Jump to content

നിറക്കാഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിറക്കാഴ്ച
സംവിധാനംഅനീഷ് ജെ. കർണാട്
രചനഡെയ്സി ചാക്കോ
അഭിനേതാക്കൾ
റിലീസിങ് തീയതി2010, ഓഗസ്റ്റ് 27
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഇറ്റാലിയൻ നടനായ വിൻസെൻസോ ബോക്കിയറേലിയെ നായകനാക്കി നവാഗത സംവിധായകനായ അനീഷ് ജെ. കർണാട് ഒരുക്കുന്ന മലയാളചലച്ചിത്രമാണ്‌ 'നിറക്കാഴ്ച'.

മറാത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കുവാൻ അനുമതി ലഭിച്ചിട്ടുണ്ട്.

കഥാസാരം

[തിരുത്തുക]

രാജാ രവിവർമ്മയുടെ ചിത്രങ്ങളെക്കുറിച്ച് പഠിക്കാനെത്തുന്ന ഒരു ഇറ്റാലിയൻ ചിത്രകാരനാണ്‌ ഇതിലെ പ്രധാന കഥപാത്രം. മലയാളിയായ മോഡൽ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാകുന്നു. തുടർന്നുണ്ടാകുന്ന സംഘർഷം നിറഞ്ഞ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിറക്കാഴ്ച&oldid=3805631" എന്ന താളിൽനിന്ന് ശേഖരിച്ചത്