നല്ലവൻ
ദൃശ്യരൂപം
| നല്ലവൻ | |
|---|---|
align=center | |
| സംവിധാനം | അജി ജോൺ |
| കഥ | അജി ജോൺ അജിത്ത് നമ്പ്യാർ |
| നിർമ്മാണം | അനിൽ മാത്യു എസ്. മുരുഗൻ |
| അഭിനേതാക്കൾ | ജയസൂര്യ സിദ്ദിഖ് മൈഥിലി സുധീഷ് |
| ഛായാഗ്രഹണം | മനോജ് പിള്ള പ്രദീപ് നായർ |
| സംഗീതം | മോഹൻ സിത്താര |
| വിതരണം | ബെത്സെയ്ത productions |
റിലീസ് തീയതി | ജൂലൈ 9, 2010 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
അജി ജോൺ സംവിധാനം ചെയ്തു ജയസൂര്യ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നല്ലവൻ.