നല്ലവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nallavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നല്ലവൻ
സംവിധാനംഅജി ജോൺ
നിർമ്മാണംഅനിൽ മാത്യു
എസ്. മുരുഗൻ
രചനഅജി ജോൺ
അജിത്ത് നമ്പ്യാർ
അഭിനേതാക്കൾജയസൂര്യ
സിദ്ദിഖ്
മൈഥിലി
സുധീഷ്
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംമനോജ്‌ പിള്ള
പ്രദീപ്‌ നായർ
വിതരണംബെത്സെയ്ത productions
റിലീസിങ് തീയതിജൂലൈ 9, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

അജി ജോൺ സംവിധാനം ചെയ്തു ജയസൂര്യ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നല്ലവൻ.

"https://ml.wikipedia.org/w/index.php?title=നല്ലവൻ&oldid=1751021" എന്ന താളിൽനിന്ന് ശേഖരിച്ചത്