ധന്യ മേരി വർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധന്യ മേരി വർഗീസ്
Dhanya Mary.jpg
ധന്യ മേരി വർഗീസ്
ജനനം ധന്യ മേരി വർഗീസ്
മറ്റ് പേരുകൾ ധന്യ
തൊഴിൽ ചലച്ചിത്രനടി, മോഡൽ
സജീവം 2007-present

ധന്യ മേരി വർഗീസ് ഒരു മലയാളചലച്ചിത്രനടിയാണ്.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യമായി ധന്യ അഭിനയിക്കുന്നത് തിരുടി എന്ന ചിത്രത്തിൽ 2006ലാണ്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു.ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.

മോഡലിംഗ്[തിരുത്തുക]

ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ ധന്യക്ക് അവസരം ലഭിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME ധന്യ മേരി വർഗീസ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH പിറവം, മൂവാറ്റുപുഴ, എറണാകുളം, കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ധന്യ_മേരി_വർഗീസ്&oldid=2332583" എന്ന താളിൽനിന്നു ശേഖരിച്ചത്