കഥ തുടരുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥ തുടരുന്നു
പോസ്റ്റർ
സംവിധാനം സത്യൻ അന്തിക്കാട്
നിർമ്മാണം തങ്കച്ചൻ ഇമ്മാനുവേൽ
രചന സത്യൻ അന്തിക്കാട്
അഭിനേതാക്കൾ
സംഗീതം ഇളയരാജ
ഛായാഗ്രഹണം വേണു
ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ
ചിത്രസംയോജനം രഞ്ജൻ എബ്രഹാം
സ്റ്റുഡിയോ ട്രൂലൈൻ സിനിമ
വിതരണം ട്രൂലൈൻ സിനിമ റിലീസ്
റിലീസിങ് തീയതി 2010 മേയ് 7
സമയദൈർഘ്യം 130 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 2.57 കോടി[1]
ആകെ 7.96 കോടി[1]

സത്യൻ അന്തിക്കാട് രചനയും സം‌വിധാനവും നിർവ്വഹിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥ തുടരുന്നു.[2] ജയറാം, ആസിഫ് അലി, മംത മോഹൻ‌ദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു[3][4]. സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമാണിത്.

അഭിനയിച്ചവർ[തിരുത്തുക]

നടൻ/നടി കഥാപാത്രം
ജയറാം പ്രേമൻ
ആസിഫ് അലി ഷാനവാസ്
മംത മോഹൻ‌ദാസ് വിദ്യാലക്ഷ്മി
ഇന്നസെന്റ് ലാസർ
മാമുക്കോയ മാമച്ചൻ
കെ.പി.എ.സി. ലളിത ഓമനക്കുഞ്ഞമ്മ
ലക്ഷ്മിപ്രിയ മല്ലിക
ശ്രീജിത് രവി
ചെമ്പിൽ അശോകൻ നാരായണൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഥ_തുടരുന്നു&oldid=2330224" എന്ന താളിൽനിന്നു ശേഖരിച്ചത്