മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
സംവിധാനംഷാഫി
നിർമ്മാണംവൈശാഖ് രാജൻ
അഭിനേതാക്കൾദിലീപ്
സായ്‌കുമാർ,സുരാജ് വെഞ്ഞാറമൂട്,ഇന്നസെന്റ്,
ജഗതി, ഭാവന
സംഗീതംബേണി ഇഗ്നേഷ്യസ്
ഭാഷമലയാളം

ഷാഫിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി 2010 ഡിസംബർ 25-ന് ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബേണി ഇഗ്നേഷ്യസ് ഗാനരചന നിർവഹിച്ചിരിക്കുന്നു. ശ്യാം ദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വൈശാഖ് മൂവീസ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അനിൽ പനച്ചൂരാന്റെ ഗാനങ്ങൾക്ക് ബേണി ഇഗ്‌നേഷ്യസ് സംഗീതം നൽകിയിരിക്കുന്നു.

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (മലയാളചലച്ചിത്രം)
Soundtrack album
Recordedസത്യം ഓഡിയോസ്
Producerവൈശാഖ സിനിമ
നമ്പർ ഗാനം പാടിയത് ഗാനരചന സമയദൈർഘ്യം
1 എന്റടുക്കെ വന്നടുക്കും... ശങ്കർ മഹാദേവൻ,
റിമി ടോമി,
പാപ്പുക്കുട്ടി ഭാഗവതർ,
സുബ്ബലക്ഷ്മി
അനിൽ പനച്ചൂരാൻ 04:35
2 പഞ്ചാരച്ചിരി... ഫ്രാങ്കോ. സിത്താര അനിൽ പനച്ചൂരാൻ 04:33
3 കുഞ്ഞാടെ കുറുമ്പനാടെ... മധു ബാലകൃഷ്ണൻ അനിൽ പനച്ചൂരാൻ 04:29
4 ചങ്ങാതികുയിലേ... മാസ്റ്റർ അനുരാഗ്, കുമാരി യോഗിനി വി. പ്രഭു അനിൽ പനച്ചൂരാൻ 03:49
5 കുഞ്ഞാടെ സിത്താര അനിൽ പനച്ചൂരാൻ 04:29