2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീ. നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
8/1 1 ബ്ലാക്ക് സ്റ്റാലിയൺ പ്രമോദ് പപ്പൻ രാജേഷ് ജയരാമൻ കലാഭവൻ മണി, ബാല, നമിത കപൂർ
2 കന്മഴ പെയ്യും മുമ്പേ റോയ് റോയ് അരുൺ, ഷഫ്ന, തിലകൻ
14/1 3 ഹാപ്പി ഹസ്ബന്റ്സ് സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ, റിമ കല്ലിങ്കൽ, വന്ദന
21/1 4 ബ്രഹ്മാസ്ത്രം വി. സോമനാഥൻ ബാറ്റൺ ബോസ്, പി. പ്രകാശ് സൈജു കുറുപ്പ്, ജഗതി ശ്രീകുമാർ
22/1 5 പുണ്യം അഹം രാജ് നായർ രാജ് നായർ പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു
23/1 6 ബോഡിഗാർഡ് സിദ്ദിഖ് സിദ്ദിഖ് ദിലീപ്, നയൻതാര, മിത്ര കുര്യൻ
27/1 7 ദ്രോണ 2010 ഷാജി കൈലാസ് എ.കെ. സാജൻ മമ്മൂട്ടി, കനിഹ, നവ്യ നായർ, തിലകൻ
29/1 8 സീനിയർ മാൻഡ്രേക്ക് അലി അക്ബർ അലി അക്ബർ ജഗതി ശ്രീകുമാർ, ജഗദീഷ്, കൽപ്പന
9 തത്ത്വമസി വിശ്വചൈതന്യ വിശ്വചൈതന്യ, മാടമ്പ് കുഞ്ഞുകുട്ടൻ, സർജുലൻ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, മണിക്കുട്ടൻ
5/2 10 യുഗപുരുഷൻ ആർ. സുകുമാരൻ ആർ. സുകുമാരൻ തലൈവാസൽ വിജയ്, മമ്മൂട്ടി, കലാഭവൻ മണി
12/2 11 ആഗതൻ കമൽ കലവൂർ രവികുമാർ ദിലീപ്, ചാർമി, സത്യരാജ്
19/2 12 അണ്ണാറക്കണ്ണനും തന്നാലായത് പ്രകാശ് സുനിൽ കെ. ആനന്ദ് കലാഭവൻ മണി, ജയശ്രീ, നക്ഷത്ര
13 സൂഫി പറഞ്ഞ കഥ പ്രിയനന്ദനൻ കെ.പി. രാമനുണ്ണി പ്രകാശ് ബാരെ, തമ്പി ആന്റണി, ശർബാനി മുഖർജി
26/2 14 ചെറിയ കള്ളനും വലിയ പോലീസും ഹരിസാദ് കേശവൻ കെ.പി. സുനിൽ മുകേഷ്, ജഗദീഷ്
15 നന്തുണി ഹരിനാരായണൻ പ്രിയേഷ് മണ്ണമ്പറ്റ, കൃഷ്ണൻ വിജയരാഘവൻ, മിഥുന, ഗോവിന്ദൻകുട്ടി
4/3 16 വലിയങ്ങാടി സലിം ബാബ മഹേഷ് മിത്ര മണിക്കുട്ടൻ, വരദ, ശ്വേത മേനോൻ
6/3 17 കൗസ്തുഭം സജീവ് കിളികുലം സജീവ് കിളികുലം സായി കുമാർ, സുകുമാരി, കാർത്തിക
19/3 18 നായകൻ ലിജോ ജോസ് പല്ലിശ്ശേരി പി.എസ്. റഫീഖ് ഇന്ദ്രജിത്ത്, ധന്യ മേരി വർഗീസ്, തിലകൻ
19 താന്തോന്നി ജോർജ്ജ് വർഗ്ഗീസ് ടി.എ. ഷാഹിദ് പൃഥ്വിരാജ്, ഷീല
25/3 20 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ ലാൽ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, നെടുമുടി വേണു
26/3 21 പ്രമാണി ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി, സിദ്ദിഖ്, പ്രഭു, സ്നേഹ
22 കടാക്ഷം ശശി പറവൂർ ശശി പറവൂർ, മുരളി കൃഷ്ണ സുരേഷ് ഗോപി, ശ്വേത മേനോൻ, ശ്വേത വിജയ്
1/4 23 ഏപ്രിൽ ഫൂൾ വിജി തമ്പി ജഗദീഷ് ജഗദീഷ്, സിദ്ദിഖ്, നയന
8/4 24 ജനകൻ സഞ്ജീവ് എൻ.ആർ. എസ്.എൻ. സ്വാമി മോഹൻലാൽ, സുരേഷ് ഗോപി, പ്രിയ ലാൽ
14/4 25 പാപ്പീ അപ്പച്ചാ മമാസ് മമാസ് ദിലീപ്, ഇന്നസെന്റ്, കാവ്യ മാധവൻ
15/4 26 പുള്ളിമാൻ അനിൽ കെ. നായർ അനിൽ കെ. നായർ കലാഭവൻ മണി, മീര നന്ദൻ
27 ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B മോഹൻ രാഘവൻ മോഹൻ രാഘവൻ മാസ്റ്റർ അലക്സാണ്ടർ, ടീന റോസ്, ബിജു മേനോൻ, ശ്വേത മേനോൻ
7/5 28 പോക്കിരി രാജ വൈശാഖ് എബ്രഹാം ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ
29 അലക്സാണ്ടർ ദി ഗ്രേറ്റ് മുരളി നാഗവള്ളി സി. ബാലചന്ദ്രൻ മോഹൻലാൽ, ബാല, അശ്വതി
30 കഥ തുടരുന്നു സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് ജയറാം, മംത മോഹൻദാസ്, ആസിഫ് അലി
14/5 31 കാൻവാസ് ഷാജി രാജശേഖർ ഷാജി രാജശേഖർ കലാഭവൻ മണി, വിദ്യ
21/5 32 മമ്മി ആന്റ് മീ ജിത്തു ജോസഫ് ജിത്തു ജോസഫ് കുഞ്ചാക്കോ ബോബൻ, അർച്ചന കവി, ഉർവ്വശി, മുകേഷ്, സുരേഷ് ഗോപി
4/6 33 റിങ്ങ്ടോൺ അജ്മൽ സതീഷ് കുമാർ സുരേഷ് ഗോപി, ബാല, മേഘ നായർ
6/6 34 ജലച്ചായം സതീഷ് കളത്തിൽ സുജിത്‌ ആലുങ്ങൽ ബാബുരാജ് പുത്തൂർ, ഡോ. ബി.ജയകൃഷ്ണൻ, കൃപ, പ്രസന്ന ബാലൻ, ബേബി ലക്ഷ്മി, ബേബി നിമിഷ, മാസ്റ്റർ നവീൻകൃഷ്ണ, പ്രൊഫ.കെ.ബി.ഉണ്ണിത്താൻ
20/6 35 തൂവൽക്കാറ്റ് വേണു ബി. നായർ ടി.എം. സിദ്ദിഖ് മനോജ് കെ. ജയൻ, ലക്ഷ്മി ഗോപാലസ്വാമി
25/6 36 നല്ല പാട്ടുകാരേ കെ.എസ്. ശിവചന്ദ്രൻ സി.ആർ. ചന്ദ്രൻ വിജയ് മാധവ്, നജീം അർഷാദ്, ഭീമൻ രഘു
27/6 37 ടെക്റ്റ് ബുക്ക് സതീഷ് കണ്ടഞ്ചിര സതീഷ് കണ്ടഞ്ചിര ഗണേഷ്, സോണി, ഡെക്കി
9/7 38 നല്ലവൻ അജി ജോൺ അജി ജോൺ, അജിത് നമ്പ്യാർ ജയസൂര്യ, മൈഥിലി
39 ഒരു നാൾ വരും ടി.കെ. രാജീവ് കുമാർ ശ്രീനിവാസൻ മോഹൻലാൽ, ശ്രീനിവാസൻ, സമീര റെഡ്ഡി, ദേവയാനി
16/7 40 അപൂർവരാഗം സിബി മലയിൽ ജി.എസ്. ആനന്ദ്, നജീം കോയ നിഷാൻ, ആസിഫ് അലി, വിനയ് ഫോർട്ട്, നിത്യ മേനോൻ
41 മലർവാടി ആർട്ട്സ് ക്ലബ്ബ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ നിവിൻ പോളി, ശ്രാവൺ, ഭഗത്, ഹരികൃഷ്ണൻ, അജു വർഗ്ഗീസ്
23/7 42 സകുടുംബം ശ്യാമള രാധാകൃഷ്ണൻ മംഗലത്ത് കൃഷ്ണ പൂജപ്പുര ഉർവ്വശി, കുഞ്ചാക്കോ ബോബൻ, ഭാമ, സായി കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്
43 കുട്ടിസ്രാങ്ക് ഷാജി എൻ. കരുൺ ഹരികൃഷ്ണൻ, പി.എഫ്. മാത്യൂസ് മമ്മൂട്ടി, കമാലിനി മുഖർജി, പത്മപ്രിയ
29/7 44 പെൺപട്ടണം വി.എം. വിനു ടി.എ. റസാഖ് രേവതി, കെ.പി.എ.സി. ലളിത, ശ്വേത മേനോൻ, വിഷ്ണുപ്രിയ, കൈലാഷ്
45 ഉപദേശിയുടെ മകൻ ജോഷി മാത്യു ജോർജ്ജ് മാത്യു ഗണേഷ് കുമാർ, ദിവ്യ ഉണ്ണി
30/7 46 അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി പപ്പൻ പയറ്റുവിള പത്മകുമാർ മുകേഷ്, മല്ലിക കപൂർ, സുരാജ് വെഞ്ഞാറമൂട്
47 അവൻ നന്ദകുമാർ കാവിൽ സുമോദ് ഗോപു വിജയ് യേശുദാസ്, ബാല, മുക്ത ജോർജ്ജ്
48 തസ്ക്കരലഹള രമേശ് ദാസ് ടി.വി. ബാലകൃഷ്ണൻ സുരാജ് വെഞ്ഞാറമൂട്, സലീം കുമാർ, ഭീമൻ രഘു, ലക്ഷ്മി ശർമ്മ
49 രാമരാവണൻ ബിജു വട്ടപ്പാറ ബിജു വട്ടപ്പാറ സുരേഷ് ഗോപി, മിത്ര കുര്യൻ
6/8 50 അമ്മനിലാവ് എം.ഡി. രാജേന്ദ്രൻ അജയ് ഘോഷ് ശശി അയ്യഞ്ചിറ, അപർണ്ണ, മല്ലിക
13/8 51 പത്താം അദ്ധ്യായം പി.കെ. രാധാകൃഷ്ണൻ ശത്രുഘ്നനൻ ബാല, ഉദയതാര
52 പ്ലസ് ടു ഷെബി ചാവക്കാട് ജെയിൻ ജോർജ്ജ് റോഷൻ, വിഷ്ണു മോഹൻ, ഷഫ്ന
53 ഇടയൻ സന്തോഷ് സൗപർണ്ണിക സന്തോഷ് സൗപർണ്ണിക ജോൺ മാത്യു, രാജീവ് രംഗൻ, സന്തോഷ്
20/8 54 യക്ഷിയും ഞാനും വിനയൻ വിനയൻ ഗൗതം, മേഘന രാജ്, ജൂബിൽ രാജ്, തിലകൻ
55 പാട്ടിന്റെ പാലാഴി രാജീവ് അഞ്ചൽ രാജേന്ദ്ര ബാബു മനോജ് കെ. ജയൻ, മീര ജാസ്മിൻ
56 ആത്മകഥ പ്രേംലാൽ പ്രേംലാൽ ശ്രീനിവാസൻ, ശർബാനി മുഖർജി, ഷഫ്ന
57 നീലാംബരി ഹരിനാരായണൻ ഹരിപ്പാട് ഹരിലാൽ വിനീത്, അനൂപ് മേനോൻ, ഭാമ
58 3 ചാർ സൗ ബീസ് ഗോവിന്ദൻകുട്ടി ഗോവിന്ദൻകുട്ടി ഗോവിന്ദൻകുട്ടി, രാഹുൽ മേനോൻ, ധന്യ മേരി വർഗീസ്, അനു അന്തൻ
27/8 59 ഫിഡിൽ പ്രഭാകരൻ മുതന പ്രഭാകരൻ മുതന വരുൺ ജെ. തിലക്, അനന്യ, ജഗതി ശ്രീകുമാർ
60 നിറക്കാഴ്ച അനീഷ് ജെ. കരിനാട് ഡെയ്സി ചാക്കോ മംത മോഹൻദാസ്, വിൻസെൻസോ ബോക്കിയറേലി, മനോജ് കെ. ജയൻ
61 9 കെ.കെ. റോഡ് സൈമൺ കുരുവിള കലൂർ ഡെന്നീസ് ബാബു ആന്റണി, വിജയരാഘവൻ, നിഷാന്ത് സാഗർ
3/9 62 ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ കബീർ റാവുത്തർ വിനു മോഹൻ, സായി കുമാർ, പ്രവീണ, സരയു
63 24 അവേഴ്സ് ആദിത്യ സാം ആദിത്യ സാം കുൽദീപ്, മനോജ് കെ. ജയൻ, കോമൾ
9/9 64 ശിക്കാർ എം. പത്മകുമാർ എസ്. സുരേഷ് ബാബു മോഹൻലാൽ, സ്നേഹ, അനന്യ
10/9 65 എൽസമ്മ എന്ന ആൺകുട്ടി ലാൽ ജോസ് എം. സിന്ധുരാജ് ആൻ അഗസ്റ്റിൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്
66 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് രഞ്ജിത്ത് രഞ്ജിത്ത് മമ്മൂട്ടി, പ്രിയാമണി, ഇന്നസെന്റ്
17/9 67 വന്ദേമാതരം അരവിന്ദരാജ് ഹെൻറി, ആർ.എൻ.ആർ. മനോഹർ മമ്മൂട്ടി, അർജുൻ സർജ, സ്നേഹ
8/10 68 ചേകവർ സജീവൻ സജീവൻ ഇന്ദ്രജിത്ത്, കലാഭവൻ മണി, സംവൃത സുനിൽ
69 ഒരിടത്തൊരു പോസ്റ്റ്മാൻ ഷാജി അസീസ് ഷാജി അസീസ്, ഗിരീഷ് കുമാർ കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത് കുമാർ, മീര നന്ദൻ
15/10 70 അൻവർ അമൽ നീരദ് അമൽ നീരദ് പൃഥ്വിരാജ്, മംത മോഹൻദാസ്, ലാൽ
22/10 71 കോക്ക്ടെയിൽ അരുൺ കുമാർ ശ്യാം മേനോൻ, അനൂപ് മേനോൻ ജയസൂര്യ, അനൂപ് മേനോൻ, സംവൃത സുനിൽ
72 സദ്ഗമയ ഹരികുമാർ ശത്രുഘ്നനൻ സുരേഷ് ഗോപി, നവ്യ നായർ, ശ്വേത മോഹൻ
28/10 73 ഫോർ ഫ്രണ്ട്സ് സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര ജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ
5/11 74 കാര്യസ്ഥൻ തോംസൺ കെ. തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, അഖില ശശിധരൻ
75 ചിത്രക്കുഴൽ മജീദ് ഗുലിസ്താൻ മജീദ് ഗുലിസ്താൻ അമൽ അശോക്, സിദ്ധാർത്ഥ്, മീര നായർ
12/11 76 ഹോളിഡേയ്സ് എം.എം. രാമചന്ദ്രൻ മോഹൻ തോമസ് വിനു മോഹൻ, മുക്ത ജോർജ്ജ്, പ്രിയ ലാൽ
77 പതിനൊന്നിൽ വ്യാഴം സുരേഷ് കൃഷ്ണ മഹേഷ് മിത്ര മുകേഷ്, മന്യ
78 ഡി നോവ സ്വാബ്രി സ്വാബ്രി, വിശ്വരാജ അജ്മൽ അമീർ, ഓറോശിഖ
17/11 79 ദി ത്രില്ലർ ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ പൃഥ്വിരാജ്, കാതറീൻ തെരേസ, സിദ്ദിഖ്
80 ബെസ്റ്റ് ഓഫ് ലക്ക് എം.എ. നിഷാദ് എം.എ. നിഷാദ്, വിനു കിരിയത്ത് പ്രഭു, ആസിഫ് അലി, കൈലാഷ്, അർച്ചന കവി, റിമ കല്ലിങ്കൽ, ഉർവ്വശി
19/11 81 കോളേജ് ഡേയ്സ് ജി.എൻ. കൃഷ്ണകുമാർ ജി.എൻ. കൃഷ്ണകുമാർ ഇന്ദ്രജിത്ത്, ഭാമ, സന്ധ്യ
82 കൂട്ടുകാർ പ്രസാദ് വാളചേരിൽ സതീഷ് ബാബു മഞ്ചേരി വിനു മോഹൻ, ഭാമ
83 കന്യാകുമാരി എക്സ്പ്രസ് ടി.എസ്. സുരേഷ് ബാബു ഡെന്നിസ് ജോസഫ് സുരേഷ് ഗോപി, ലെന, ബാബു ആന്റണി, സരയു
26/11 84 ഒരു സ്മോൾ ഫാമിലി രാജസേനൻ രാജസേനൻ രാജസേനൻ, സീത, കൈലാഷ്, അനന്യ
85 സ്വന്തം ഭാര്യ സിന്ദാബാദ് ബിജു വട്ടപ്പാറ ബിജു വട്ടപ്പാറ, റാഫി മതിര ഗിന്നസ് പക്രു, ശ്രുതി ലക്ഷ്മി, മുകേഷ്
3/12 86 സഹസ്രം ഡോ. ജനാർദ്ദനൻ ഡോ. ജനാർദ്ദനൻ സുരേഷ് ഗോപി, ബാല, സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി
87 എഗെയിൻ കാസർകോട് കാദർഭായ് തുളസീദാസ് കലൂർ ഡെന്നിസ് ജഗദീഷ്, രാധാ വർമ്മ, ഇന്നസെന്റ്
9/12 88 ബെസ്റ്റ് ആക്ടർ മാർട്ടിൻ പ്രക്കാട്ട് മാർട്ടിൻ പ്രക്കാട്ട്, ബിപിൻ ചന്ദ്രൻ മമ്മൂട്ടി, ശ്രുതി കൃഷ്ണൻ, നെടുമുടി വേണു, ലാൽ, സലീം കുമാർ
10/12 89 ചാവേർപ്പട ടി.എസ്. ജസ്പാൽ ടി.എസ്. ജസ്പാൽ, ജി.എസ്. അനിൽ ബാല, മണിക്കുട്ടൻ, മുക്ത ജോർജ്ജ്
16/12 90 കാണ്ഡഹാർ മേജർ രവി മേജർ രവി മോഹൻലാൽ, അമിതാഭ് ബച്ചൻ, ഗണേഷ് വെങ്കട്ടരാമൻ
25/12 91 മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ഷാഫി ബെന്നി പി. നായരമ്പലം ദിലീപ്, ഭാവന, ബിജു മേനോൻ
92 ടൂർണമെന്റ് ലാൽ ലാൽ മനു, രൂപ, ഫഹദ് ഫാസിൽ, പ്രവീൺ
31/12 93 കരയിലേക്ക് ഒരു കടൽദൂരം വിനോദ് മങ്കര വിനോദ് മങ്കര ഇന്ദ്രജിത്ത്, മംത മോഹൻദാസ്, ധന്യ മേരി വർഗീസ്
94 പുതുമുഖങ്ങൾ ഡോൺ അലക്സ്, ബിജു മജീദ് പ്രദീപ് കുമാർ കടവന്തറ തുഷാർ, രാഗിണി ദ്വിവേദി, സുരാജ് വെഞ്ഞാറമൂട്