ടൂർണമെന്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൂർണമെന്റ്
പോസ്റ്റർ
സംവിധാനം ലാൽ
നിർമ്മാണം ലാൽ
രചന ലാൽ
അഭിനേതാക്കൾ
സംഗീതം
ഗാനരചന ശരത് വയലാർ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം വി. സാജൻ
സ്റ്റുഡിയോ ലാൽ ക്രിയേഷൻസ്
വിതരണം ലാൽ റിലീസ്
റിലീസിങ് തീയതി 2010 ഡിസംബർ 25
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ലാൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ടൂർണമെന്റ്. മനു, രൂപ മഞ്ജരി, ഫഹദ് ഫാസിൽ, പ്രവീൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ലാൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്

# ഗാനം ഗായകർ ദൈർഘ്യം
1. "ഹേയ്യോ"   വിനോദ് വർമ്മ, മായ, ശ്രീചരൺ 5:26
2. "മനസ്സിൽ"   നരേശ് അയ്യർ, ദീപക് ദേവ്, മേഘ 4:36
3. "മയിലേ (കരോക്കേ)"   ഇൻസട്രമെന്റൽ 4:35
4. "നിലാ നിലാ"   കാർത്തിക്, മേഘ 5:04
5. "നിലാ നിലാ (അൺപ്ലഗ്ഡ്)"   കാർത്തിക് 4:10
ആകെ ദൈർഘ്യം:
23:11

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൂർണമെന്റ്_(ചലച്ചിത്രം)&oldid=2330448" എന്ന താളിൽനിന്നു ശേഖരിച്ചത്