അരുൺ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരുൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അരുൺ (വിവക്ഷകൾ) എന്ന താൾ കാണുക. അരുൺ (വിവക്ഷകൾ)
അരുൺ
Arunbala.jpg
ജനനം2 March 1984 (1984-03-02) (36 വയസ്സ്)
മറ്റ് പേരുകൾഅരുൺ ബാല, അരുൺ മിഥുൻ
പൗരത്വം
  • Indian
തൊഴിൽActor, model
സജീവ കാലം2000–present

മലയാളചലച്ചിത്രനടൻ.എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശി. 2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി. 2004ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ അരുണിന് തുടർന്ന് ശ്രദ്ധേയമായ പല വേഷങ്ങളും ലഭിച്ചു.

വ്യക്തി ജീവിതം[തിരുത്തുക]

കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Year Title Role Notes
2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ സൂരജ്
2002 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വട്ടയില പന്തലിട്ട് എന്ന ഗാനത്തിൽ
2004 ഫോർ ദ പീപ്പിൾ അരവിന്ദ് സെബാസ്റ്റ്യൻ
2004 ഈ സ്നേഹതീരത്ത് മുരുകൻ
2004 ക്വൊട്ടേഷൻ ദുർഗ്ഗ
2004 അമൃതം ദിനേശൻ
2004 ഫോർ ദ സ്റ്റുഡണ്ട്സ് അരവിന്ദ് സെബാസ്റ്റ്യൻ ഫോർ ദ പീപ്പിൾ ന്റെ തമിഴ് പതിപ്പ്
2005 ബൈ ദ പീപ്പിൾ അരവിന്ദ് സെബാസ്റ്റ്യൻ
2006 ബൽറാം v/s താരാദാസ് സലിം
2006 നോട്ടം എബി ജോർജ്ജ്
2006 കളഭം വെങ്കിടി
2006 പതാക അൻവർ
2007 ബെസ്റ്റ് ഫ്രണ്ട്സ് സാജൻ
2007 ഒറ്റക്കയ്യൻ മിസ്റ്റർ എ
2007 നസ്രാണി ബെന്നി പോൾ
2007 നവംബർ റെയ്ൻ സത്യ
2008 ഓഫ് ദ പീപ്പിൾ അരവിന്ദ് സെബാസ്റ്റ്യൻ
2008 അന്തിപ്പൊൻവെട്ടം ജീവൻ
2008 തിരക്കഥ നരേന്ദ്രൻ
2009 ബ്ലാക്ക് ഡാലിയ വിവേക് അരവിന്ദാക്ഷൻ
2009 ഭൂമിമലയാളം രാഹുൽ
2009 പറയാൻ മറന്നത് മണികണ്ഠൻ
2009 മദ്ധ്യവേനൽ പ്രവീൺ
2010 പോക്കിരി രാജ വരുൺ
2010 മമ്മി ആന്റ് മീ ഫ്രെഡ്ഡി
2010 യുഗപുരുഷൻ
2010 ചാവേർപ്പട അഭിമന്യു
2011 ഫിലിം ഫെസ്റ്റിവൽ
2011 ഭഗവതിപുരം വിശ്വനാഥൻ
2012 ഹീറോ ഗൗതം മേനോൻ
2012 ട്രിവാൻഡ്രം ലോഡ്ജ് സതീശൻ
2012 ബാങ്കിംഗ് അവേഴ്സ് 10 ടു 4 Bank Robber
2012 വീണ്ടും കണ്ണൂർ ഹസ്സൻകുട്ടി MLA
2012 പ്രഭുവിന്റെ മക്കൾ രാജയോഗി സുഖദേവ്
2013 അന്നും ഇന്നും എന്നും നിയാസ്
2013 ഓഗസ്റ്റ് ക്ലബ്ബ് കിഷോർ
2013 ഹോട്ടൽ കാലിഫോർണിയ
2013 ബഡ്ഡി ബിജു പട്ടാമ്പി
2013 ഡി കമ്പനി (ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ segment) ടീവി റിപ്പോർട്ടർ
2013 ഏഴ് സുന്ദര രാത്രികൾ റോയ്
2014 1983
2014 ആംഗ്രി ബേബീസ് ഇൻ ലൗ ദീപക്
2014 അപ്പോത്തിക്കരി Dr. റഹീം
2014 ദ് ഡോൾഫിൻസ് സലൂട്ടൻ
2015 ഒന്നും ഒന്നും മൂന്ന്
2015 അച്ഛാ ദിൻ
2015 കനൽ
2015 അനാർക്കലി രാജീവ്
2017 ഹണി ബീ 2 വിനീത്
2017 ഹണി ബീ 2.5 അരുൺ
2017 പുത്തൻപണം ആർട്ടിസ്റ്റ്
2018 കമ്മാര സംഭവം News Reader
2018 ഒരു കുപ്രസിദ്ധ പയ്യൻ അൻവർ
2019 സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ഗീതയുടെ സഹോദരൻ
2019 അണ്ടർവേൾഡ് സഖാവ് മുല്ലേപ്പള്ളി സദാശിവൻ
2019 ഡ്രൈവിങ്ങ് ലൈസൻസ് സിനിമാ സംവിധായകൻ
2020 അഞ്ചാം പാതിര ഫാദർ ബെനറ്റ് ഫ്രാങ്കോ
"https://ml.wikipedia.org/w/index.php?title=അരുൺ_(നടൻ)&oldid=3462564" എന്ന താളിൽനിന്ന് ശേഖരിച്ചത്