Jump to content

സകുടുംബം ശ്യാമള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സകുടുംബം ശ്യാമള
പോസ്റ്റർ
സംവിധാനംരാധാകൃഷ്ണൻ മംഗലത്ത്
നിർമ്മാണംഎസ്. ഗോപകുമാർ
രചനകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോകുഞ്ചുവീട്ടിൽ ക്രിയേഷൻസ്
വിതരണംസെൻട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി2010 ജൂലൈ 23
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.25 കോടി
സമയദൈർഘ്യം138 മിനിറ്റ്
ആകെ4 കോടി

രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സകുടുംബം ശ്യാമള. ഉർവ്വശി, കുഞ്ചാക്കോ ബോബൻ, ഭാമ, സായികുമാർ, നെടുമുടി വേണു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വിളിച്ചോ നീയെന്നെ"  കെ.ജെ. യേശുദാസ് 4:35
2. "മണവാട്ടിപ്പെണ്ണിന്റെ"  കെ.എസ്. ചിത്ര 4:09
3. "നാക്കടിച്ചു പാട്ടുപാടി"  ശങ്കർ മഹാദേവൻ, സുരാജ് വെഞ്ഞാറമൂട് 4:44
4. "കണ്ണും നീട്ടി"  വിഷ്ണു 4:28
5. "പാലാഴി തീരത്തെ"  ശ്വേത മോഹൻ 3:18

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സകുടുംബം_ശ്യാമള&oldid=3971823" എന്ന താളിൽനിന്ന് ശേഖരിച്ചത്