ഉള്ളടക്കത്തിലേക്ക് പോവുക

പത്താം അദ്ധ്യായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്താം അദ്ധ്യായം
സംവിധാനംപി കെ രാധാകൃഷ്ണൻ
കഥശത്രുഘ്നൻ
തിരക്കഥശത്രുഘ്നൻ
നിർമ്മാണംഎ കെ ഷെയ്ക് നാസർ
അഭിനേതാക്കൾസുകുമാരൻ
മധു,
മുരളി,
സുചിത്ര
ജഗതി,
ബിന്ദു പണിക്കർ,
ഛായാഗ്രഹണംവി.അരവിന്ദാക്ഷൻ
ചിത്രസംയോജനംവിജയകുമാർ
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
ചിത്രാഞ്ജലി
റിലീസ് തീയതി
  • 13 August 2010 (2010-08-13)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത് എ കെ ഷെയ്ക് നാസർ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പത്താം അദ്ധ്യായം . മധു, മുരളി, സുചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിതാര ആണ് . [1] [2] ഏഴാച്ചേരി രാമചന്ദ്രൻ ഗാനങ്ങൾ എഴുതി[3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുആനന്ദവർമ്മ
2മുരളികുമാരനാശാരി
3ജഗതി ശ്രീകുമാർആദിത്യൻ
4ബാലഅച്ചു
5ഉദയതാര
6സുജിതഅശ്വതി
7ബിന്ദു പണിക്കർ
8കൊച്ചുപ്രേമൻ
9കലാരഞ്ജിനിലക്ഷ്മിക്കുട്ടി
10ശോഭ മോഹൻമീനാക്ഷി
11മനു രാജ്വിപിൻ
12മധു വാര്യർനിയാസ്
13വെട്ടുകിളി പ്രകാശ്
14സാദിഖ്ജയചന്ദ്രവർമ്മ
15പുന്നപ്ര പ്രശാന്ത്

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എനിക്കിണങ്ങും ചങ്ങാതിവിധു പ്രതാപ്,ജ്യോത്സ്‌ന രാധാകൃഷ്ണൻ
2എന്നെ തിരിച്ചറിഞ്ഞെപാരമ്പര്യം
3കടവരാൽപാരമ്പര്യം

അവലംബം

[തിരുത്തുക]
  1. "പത്താം അദ്ധ്യായം (2010)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "പത്താം അദ്ധ്യായം (2010)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-11-03. Retrieved 2023-10-17.
  3. "പത്താം അദ്ധ്യായം (2010)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "പത്താം അദ്ധ്യായം (2010)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "പത്താം അദ്ധ്യായം (2010)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പത്താം_അദ്ധ്യായം&oldid=4580422" എന്ന താളിൽനിന്ന് ശേഖരിച്ചത്