മധു വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്ര നടൻ.നടി മഞ്ജു വാര്യരുടെ സഹോദരൻ. 2004-ൽ കാമ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ആദ്യം റിലിസായ ചിത്രം വാണ്ടഡ്(2004).

മറ്റു ചിത്രങ്ങൾ[തിരുത്തുക]

2005

2006

2007"https://ml.wikipedia.org/w/index.php?title=മധു_വാര്യർ&oldid=2787015" എന്ന താളിൽനിന്ന് ശേഖരിച്ചത്