Jump to content

പത്താം അദ്ധ്യായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Patham Adhyayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവിധാനംപി കെ രാധാകൃഷ്ണൻ
നിർമ്മാണംഎ കെ ഷെയ്ക് നാസർ
രചനശത്രുഘ്നൻ
തിരക്കഥശത്രുഘ്നൻ
സംഭാഷണംശത്രുഘ്നൻ
അഭിനേതാക്കൾസുകുമാരൻ
മധു,
മുരളി,
സുചിത്ര
ജഗതി,
ബിന്ദു പണിക്കർ,
സംഗീതംമോഹൻ സിതാര
പശ്ചാത്തലസംഗീതംകൈതപ്രം വിശ്വനാഥൻ
ഗാനരചനഏഴാച്ചേരി രാമചന്ദ്രൻ
ഛായാഗ്രഹണംവി.അരവിന്ദാക്ഷൻ
സംഘട്ടനംമാഫിയ ശശി
ചിത്രസംയോജനംവിജയകുമാർ
സ്റ്റുഡിയോചിത്രാഞ്ജലി
ബാനർഎ കെ ഗ്രൂപ്പ് സിനി ഫാക്ടറി
പരസ്യം[[]]
റിലീസിങ് തീയതി
  • 13 ഓഗസ്റ്റ് 2010 (2010-08-13)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത് എ കെ ഷെയ്ക് നാസർ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പത്താം അദ്ധ്യായം . മധു, മുരളി, സുചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിതാര ആണ് . [1] [2] ഏഴാച്ചേരി രാമചന്ദ്രൻ ഗാനങ്ങൾ എഴുതി[3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു ആനന്ദവർമ്മ
2 മുരളി കുമാരനാശാരി
3 ജഗതി ശ്രീകുമാർ ആദിത്യൻ
4 ബാല അച്ചു
5 ഉദയതാര
6 സുജിത അശ്വതി
7 ബിന്ദു പണിക്കർ
8 കൊച്ചുപ്രേമൻ
9 കലാരഞ്ജിനി ലക്ഷ്മിക്കുട്ടി
10 ശോഭ മോഹൻ മീനാക്ഷി
11 മനു രാജ് വിപിൻ
12 മധു വാര്യർ നിയാസ്
13 വെട്ടുകിളി പ്രകാശ്
14 സാദിഖ് ജയചന്ദ്രവർമ്മ
15 പുന്നപ്ര പ്രശാന്ത്

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എനിക്കിണങ്ങും ചങ്ങാതി വിധു പ്രതാപ്,ജ്യോത്സ്‌ന രാധാകൃഷ്ണൻ
2 എന്നെ തിരിച്ചറിഞ്ഞെ പാരമ്പര്യം
3 കടവരാൽ പാരമ്പര്യം

അവലംബം

[തിരുത്തുക]
  1. "പത്താം അദ്ധ്യായം (2010)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "പത്താം അദ്ധ്യായം (2010)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "പത്താം അദ്ധ്യായം (2010)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "പത്താം അദ്ധ്യായം (2010)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "പത്താം അദ്ധ്യായം (2010)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പത്താം_അദ്ധ്യായം&oldid=3986134" എന്ന താളിൽനിന്ന് ശേഖരിച്ചത്