Jump to content

എ.കെ. സാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A. K. Sajan
ജനനം
Kerala, India
തൊഴിൽ
സജീവ കാലം1989 – present
ബന്ധുക്കൾA. K. Santhosh (brother)

മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജൻ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇദ്ദേഹം 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും തിരക്കഥാകൃത്തുമായ എ.കെ. സന്തോഷുമായി ചേർന്നാണ് ഇദ്ദേഹം മിക്ക തിരക്കഥകളും രചിച്ചത്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.കെ._സാജൻ&oldid=3801073" എന്ന താളിൽനിന്ന് ശേഖരിച്ചത്