1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1974 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 അലകൾ എം.ഡി. മാത്യൂസ് ആലപ്പുഴ ഷെരീഫ് അടൂർ ഭാസി, വിജയശ്രീ
2 അങ്കത്തട്ട് ടി.ആർ. രഘുനാഥ് എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, വിജയശ്രീ
3 അരക്കള്ളൻ മുക്കാൽകള്ളൻ പി. ഭാസ്കരൻ എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി, ശ്രീവിദ്യ
4 അരമനരഹസ്യം പി. നാഗ ആഞ്ചനേയുലു
5 അശ്വതി ജേസി ശ്രീവരാഹം ബാലകൃഷ്ണൻ നായർ പ്രേംനസീർ, ഷീല, അടൂർ ഭാസി
6 അയലത്തെ സുന്ദരി ഹരിഹരൻ ഹരിഹരൻ, ഡോ. ബാലകൃഷ്ണൻ പ്രേംനസീർ, ശ്രീവിദ്യ, ജയഭാരതി, അടൂർ ഭാസി
7 ഭൂഗോളം തിരിയുന്നു ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി വിൻസെന്റ്.സാധന
8 ഭൂമീദേവി പുഷ്പിണിയായി ഹരിഹരൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, മധു, ജയഭാരതി, വിധുബാല, അടൂർ ഭാസി
9 ചക്രവാകം തോപ്പിൽ ഭാസി തോപ്പിൽ ഭാസി പ്രേംനസീർ, സുജാത, അടൂർ ഭാസി
10 ചഞ്ചല എസ്. സാബു കെ.ടി. മുഹമ്മദ് പ്രേംനസീർ, നന്ദിത ബോസ്, അടൂർ ഭാസി
11 ചന്ദ്രകാന്തം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി പ്രേംനസീർ, ജയഭാരതി, സുമിത്ര, അടൂർ ഭാസി
12 ചട്ടക്കാരി കെ.എസ്. സേതുമാധവൻ പമ്മൻ, തോപ്പിൽ ഭാസി മോഹൻ, ലക്ഷ്മി, അടൂർ ഭാസി
13 ചെക്ക് പോസ്റ്റ് ജെ.ഡി. തോട്ടാൻ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, അംബിക
14 കോളേജ് ഗേൾ ഹരിഹരൻ ഡോ. ബാലകൃഷ്ണൻ പ്രേംനസീർ, അടൂർ ഭാസി, വിധുബാല
15 ദേവി കന്യാകുമാരി പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് തിക്കുറിശ്ശി സുകുമാരൻ നായർ, ജെമിനി ഗണേശൻ, റാണി ചന്ദ്ര
16 ദുർഗ്ഗ എം. കുഞ്ചാക്കോ എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, വിജയ നിർമ്മല, ഉഷാകുമാരി, അടൂർ ഭാസി
17 ഹണിമൂൺ എ.ബി. രാജ് കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഉഷാറാണി
18 ജന്മരഹസ്യം എസ്.പി.എൻ. കൃഷ്ണൻ
19 ജീവിക്കാൻ മറന്നുപോയ സ്ത്രീ കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, തോപ്പിൽ ഭാസി മോഹൻ, എം.ജി. സോമൻ, ഷീല
20 കാമിനി സുബൈർ സുബൈർ രാഘവൻ, റോജാരമണി
21 കന്യാകുമാരി കെ.എസ്. സേതുമാധവൻ എം.ടി. വാസുദേവൻ നായർ കമലഹാസൻ, റീത്ത ഭാദുരി , അടൂർ ഭാസി
22 മാന്യശ്രീ വിശ്വാമിത്രൻ മധു കൈനകരി കുമാരപിള്ള മധു, ഷീല, അടൂർ ഭാസി
23 മോഹം റാൻഡർ ഗൈ വി.ടി. നന്ദകുമാർ രാഘവൻ, സുധീർ, ശ്രീലത
24 മിസ്റ്റർ സുന്ദരി ഡോ. വാസൻ മൊയ്തു പടിയത്ത് മോഹൻ, ഉഷാ നന്ദിനി,
25 നടീനടന്മാരെ ആവശ്യമുണ്ട് മണി ഡോ. ബാലകൃഷ്ണൻ വിൻസെന്റ്, സുമിത്ര, സാധന, അടൂർ ഭാസി
26 നഗരം സാഗരം കെ.പി. പിള്ള ശ്രീകുമാരൻ തമ്പി രാഘവൻ, ശ്രീലത, സുമിത്ര, അടൂർ ഭാസി
27 നാത്തൂൻ കെ. നാരായണൻ മുട്ടത്തുവർക്കി, ആലപ്പുഴ ഷെരീഫ് വിൻസെന്റ്, സുധീർ, റാണിചന്ദ്ര, ശ്രീലത, അടൂർ ഭാസി
28 നീലക്കണ്ണുകൾ മധു എസ്.എൽ. പുരം സദാനന്ദൻ മധു, സുകുമാരൻ, ജയഭാരതി, ജമീല മാലിക്ക്, അടൂർ ഭാസി
29 നെല്ല് രാമു കാര്യാട്ട് രാമു കാര്യാട്ട്, കെ.ജി. ജോർജ്ജ്, എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, പ്രേംനവാസ്, ജയഭാരതി, കനകദുർഗ്ഗ
30 നൈറ്റ് ഡ്യൂട്ടി ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി
31 ഒരു പിടി അരി പി. ഭാസ്കരൻ തോപ്പിൽ ഭാസി മധു, സുധീർ, ശാരദ, അടൂർ ഭാസി
32 പകരം ഞങ്ങൾ ചോദിക്കും ദ്വരൈ ഭഗവാൻ ജ്യോതിലക്ഷ്മി
33 പഞ്ചതന്ത്രം ജെ. ശശികുമാർ ജെ. ശശികുമാർ, ശ്രീമൂലനഗരം വിജയൻ പ്രേംനസീർ, ജയഭാരതി
34 പാതിരാവും പകൽവെളിച്ചവും എം. ആസാദ് എം. ആസാദ് പ്രേംനസീർ, അരുണ, നിലമ്പൂർ ആയിഷ, ജയഭാരതി
35 പട്ടാഭിഷേകം മല്ലികാർജ്ജുന റാവു രാജീവൻ പ്രേംനസീർ, എം.എൽ. സരസ്വതി
36 പെണ്ണും പൊന്നും വി. രാമചന്ദ്ര റാവു
37 പൂന്തേനരുവി ജെ. ശശികുമാർ തോപ്പിൽ ഭാസി പ്രേംനസീർ, നന്ദിത ബോസ്
38 രഹസ്യരാത്രി എ.ബി. രാജ് വി.പി. സാരഥി, ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ജയഭാരതി, ജമീല മാലിക്ക്, അടൂർ ഭാസി
39 രാജഹംസം ഹരിഹരൻ കെ.ടി. മുഹമ്മദ് പ്രേംനസീർ, ജയഭാരതി, ജമീല മാലിക്ക്, ശ്രീവിദ്യ, അടൂർ ഭാസി
40 ശാപമോക്ഷം ജേസി ജേസി കെ.പി. ഉമ്മർ, അടൂർ ഭാസി, ജയൻ, ഷീല, ശ്രീലത, അടൂർ ഭാസി
41 സപ്തസ്വരങ്ങൾ ബേബി ബേബി, ശ്രീകുമാരൻ തമ്പി രാഘവൻ, സുജാത, റാണിചന്ദ്ര, ശ്രീവിദ്യ, അടൂർ ഭാസി
42 സേതുബന്ധനം ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി
43 സുപ്രഭാതം എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി പ്രേംനസീർ, ഉഷാകുമാരി, അടൂർ ഭാസി
44 സ്വർണ്ണവിഗ്രഹം മോഹൻ ഗാന്ധിരാമൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാഘവൻ, അടൂർ ഭാസി, ജയഭാരതി, അടൂർ ഭാസി
45 തച്ചോളിമരുമകൻ ചന്തു പി. ഭാസ്കരൻ എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, ശ്രീലത, അടൂർ ഭാസി
46 തുമ്പോലാർച്ച എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, അടൂർ ഭാസി, കെ.പി. ഉമ്മർ, ഷീല, ശ്രീവിദ്യ
47 വണ്ടിക്കാരി പി. സുബ്രഹ്മണ്യം പൊൻകുന്നം വർക്കി മുതുകുളം രാഘവൻപിള്ള, തിക്കുറിശ്ശി സുകുമാരൻ നായർ, വിജയശ്രീ
48 വിലക്കപ്പെട്ട കനി എസ്.ആർ. പുട്ടണ്ണ അഭയദേവ് ചന്ദ്രശേഖർ, ആരതി, മാധവി
49 വിഷ്ണുവിജയം എൻ. ശങ്കരൻ നായർ വി.ടി. നന്ദകുമാർ കമലഹാസൻ, ഷീല
50 വൃന്ദാവനം കെ.പി. പിള്ള ഷെറീഫ് സുധീർ, ശ്രീവിദ്യ
51 യൗവനം ബാബു നന്തൻകോട് ശ്രീകുമാരൻ തമ്പി മധു, വിജയശ്രീ, റാണി ചന്ദ്ര