സുപ്രഭാതം (ചലച്ചിത്രം)
ദൃശ്യരൂപം
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുപ്രഭാതം. പ്രേം നസീർ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ടി.സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.
വർഗ്ഗങ്ങൾ:
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ