സപ്തസ്വരങ്ങൾ (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| സപ്തസ്വരങ്ങൾ | |
|---|---|
| സംവിധാനം | ബേബി |
| കഥ | എം എസ് നാരായണൻ |
| തിരക്കഥ | ബേബി |
| നിർമ്മാണം | എം എസ് നാരായണൻ |
| അഭിനേതാക്കൾ | Srividya Raghavan Adoor Bhasi Thikkurissi Sukumaran Nair |
| ഛായാഗ്രഹണം | വി നമസ് |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | സഖിത ഫിലിംസ് |
| വിതരണം | സഖിത ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ച് എം.എസ് നാരായണൻ നിർമ്മിച്ച് ബേബി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വപ്‌തസ്വരങ്ങൾ . ശ്രീവിദ്യ, രാഘവൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കഥ എം.എസ് നാരായണൻ സ്വയം എഴുതിയതാണ്/ [1][2] ശ്രീകുമാരൻ തമ്പിഎഴുതിയ ഗാനങ്ങൾ വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | രാഘവൻ | അജയൻ |
| 2 | ശ്രീവിദ്യ | സരസ്വതി |
| 3 | അടൂർ ഭാസി | |
| 4 | ശങ്കരാടി | |
| 5 | ജോസ് പ്രകാശ് | |
| 6 | ടി.ആർ. ഓമന | |
| 7 | തിക്കുറിശ്ശി | |
| 8 | കുഞ്ചൻ | |
| 9 | പോൽ വെങ്ങോല | |
| 10 | ബഹദൂർ | |
| 11 | സുജാത | |
| 12 | റാണി ചന്ദ്ര | |
| 13 | കടുവാക്കുളം ആന്റണി |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അനുരാഗനർത്തനത്തിൻ | എസ്. ജാനകി | രാഗമാലിക (മോഹനം ,ശ്രീരഞ്ജിനി ,തോഡി ) |
| 2 | നാദസ്വരം [ഉപകരണസംഗീതം] | നാമഗിരിപ്പേട്ട് കൃഷ്ണൻ | |
| 3 | രാഗവും താളവും | യേശുദാസ് | |
| 4 | സപ്തസ്വരങ്ങൾ | കെ.പി. ബ്രഹ്മാനന്ദൻ | കല്യാണി |
| 5 | ശൃംഗാര ഭാവനയോ | പി. ജയചന്ദ്രൻ | |
| 6 | സ്വാതി തിരുനാളിൻ | പി. ജയചന്ദ്രൻ | രാഗമാലിക (മോഹനം |
അവലംബം
[തിരുത്തുക]- ↑ "സപ്തസ്വരങ്ങൾ". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "സപ്തസ്വരങ്ങൾ". malayalasangeetham.info. Archived from the original on 2015-04-02. Retrieved 2014-10-15.
- ↑ "സപ്തസ്വരങ്ങൾ". spicyonion.com. Archived from the original on 2019-01-16. Retrieved 2014-10-15.
- ↑ "സ്വപ്‌തസ്വരങ്ങൾ( 1974)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-31. Retrieved 2018-04-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]സപ്തസ്വരങ്ങൾ1974