ശാപമോക്ഷം
ദൃശ്യരൂപം
| ശാപമോക്ഷം | |
|---|---|
| സംവിധാനം | ജേസി |
| കഥ | ആലപ്പുഴ കാർത്തികേയൻ |
| തിരക്കഥ | ജേസി |
| നിർമ്മാണം | Cartoonist റ്റോംസ് |
| അഭിനേതാക്കൾ | ജയൻ, ഷീല, അടൂർ ഭാസി , ജോസ് പ്രകാശ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | അനശ്വര |
| വിതരണം | അനശ്വര |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശാപമോക്ഷം. ആലപ്പുഴകാർത്തികേയൻ കഥയെഴുതി ജേസി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാർട്ടൂണിസ്റ്റ് റ്റോംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1][2][3] ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ജയൻ | |
| 2 | അടൂർ ഭാസി | |
| 3 | ഷീല | |
| 4 | ജോസ് പ്രകാശ് | |
| 5 | ബഹദൂർ | |
| 6 | ശ്രീലത നമ്പൂതിരി | നർത്തകി |
| 7 | കെ.പി. ഉമ്മർ | |
| 8 | കുതിരവട്ടം പപ്പു | |
| 9 | സുജാത | |
| 10 | റാണി ചന്ദ്ര | |
| 11 | പ്രേംപ്രകാശ് | |
| 12 | പ്രസാദ് | |
| 13 | അടൂർ ഭവാനി | |
| 14 | ഫിലോമിന | |
| 15 | ബിന്ദു രാമകൃഷ്ണൻ |
- വരികൾ:പി. ഭാസ്കരൻ.
- ഈണം: ജി. ദേവരാജൻ
| നമ്പർ. | പാട്ട് | പാട്ടുകാർ |
| 1 | ആദ്യത്തെ രാത്രിയെ വരവേൽക്കാൻ | കെ ജെ യേശുദാസ് |
| 2 | അല്ലിമലർ തത്തേ | അയിരൂർ സദാശിവൻ ,പി. മാധുരി |
| 3 | കല്യാണിയാകും അഹല്യ | പി. ജയചന്ദ്രൻ,പി. മാധുരി |
അവലംബം
[തിരുത്തുക]- ↑ "Shaapamoksham". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Shaapamoksham". malayalasangeetham.info. Archived from the original on 2015-03-16. Retrieved 2014-10-15.
- ↑ "Shapa Moksham". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-15.
- ↑ "Film ശാപമോംക്ഷം ( 1974)". malayalachalachithram. Retrieved 2018-01-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-13. Retrieved 2018-02-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജേസി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഫിലോമിന അഭിനയിച്ച ചലച്ചിത്രങ്ങൾ