യൗവനം (ചലച്ചിത്രം)
ദൃശ്യരൂപം
| യൗവനം | |
|---|---|
| സംവിധാനം | ബാബു നന്തൻകോട് |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി] |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | മധു തിക്കുറിശ്ശി രാഘവൻ വിജയശ്രീ റാണിചന്ദ്ര |
| ഛായാഗ്രഹണം | ഇ.എൻ സി നായർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | നീലാ |
| വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | മലയാളം |
നീലായുടെ ബാനറിൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും എഴുതി ബാബു നന്തൻകോട് സംവിധാനം ചെയ്ത് 1974-ൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച്പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യൗവനം . മധു, തിക്കുറിശ്ശി, രാഘവൻ, വിജയശ്രീ, റാണിചന്ദ്ര എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെവരികൾക്ക് വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മധു | മോഹൻ |
| 2 | തിക്കുറിശ്ശി | |
| 3 | വിജയശ്രീ | മിനി |
| 4 | രാഘവൻ | രവി |
| 5 | റാണി ചന്ദ്ര | ശാരദ |
| 6 | ആറന്മുള പൊന്നമ്മ | രവിയുടെ അമ്മ |
| 7 | എസ്.പി. പിള്ള | കുഞ്ചുനായർ |
| 8 | പറവൂർ ഭരതൻ | മാത്യു |
| 9 | കെ വി ശാന്തി | ലക്ഷ്മി |
| 10 | ടി.പി. രാധാമണി | മാർഗററ്റ് |
| 11 | ആനന്ദവല്ലി | ഡോക്റ്റർ |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ദൈവമേ ദീപമേ | എസ്. ജാനകി | |
| 2 | ഹരേ രാമ | സംഘം | |
| 3 | കണ്ണാടി വിളക്കുമായ് | യേശുദാസ് | സിന്ധുഭൈരവി |
| 4 | മധുരമീനാക്ഷി | എസ്. ജാനകി | ദേവഗാന്ധാരി |
| 5 | സ്വരരാഗമധുതൂവും | യേശുദാസ്, | രാഗമാലിക (നാട്ടക്കുറിഞ്ഞി ,വലചി ,ആനന്ദഭൈരവി ,സാവേരി ,അമീർ കല്യാണി ) |
| 6 | സ്വർണ്ണപൂഞ്ചോല | യേശുദാസ്,എസ്. ജാനകി | മദ്ധ്യമാവതി |
അവലംബം
[തിരുത്തുക]- ↑ "യൗവനം". www.malayalachalachithram.com. Retrieved 2018-14-15.
{{cite web}}: Check date values in:|accessdate=(help) - ↑ "യൗവനം". malayalasangeetham.info. Archived from the original on 2013-09-30. Retrieved 2018-14-15.
{{cite web}}: Check date values in:|accessdate=(help) - ↑ "യൗവനംm". spicyonion.com. Archived from the original on 2016-11-25. Retrieved 2018-14-15.
{{cite web}}: Check date values in:|accessdate=(help) - ↑ "യൗവനം( 1974)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-03. Retrieved 2018-04-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]യൗവനം 1974
വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി- മൂർത്തി ഗാനങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ