കാമിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമിനി
സംവിധാനംസുബൈർ
നിർമ്മാണംAnvar
HH Abdulla Settu
രചനPP Subair
Sreerangam Vikraman Nair
Subair (dialogues)
തിരക്കഥSubair
അഭിനേതാക്കൾPrema
T. R. Omana
Raghavan
T. S. Muthaiah
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംAshok Kumar
ചിത്രസംയോജനംRamesh
സ്റ്റുഡിയോChitrabharathi
വിതരണംChitrabharathi
റിലീസിങ് തീയതി
  • 25 ജനുവരി 1974 (1974-01-25)
രാജ്യംIndia
ഭാഷMalayalam


സുബൈറിന്റെ സംവിധാനത്തിൽ 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമിനി. അൻവർ, എച്ച് എച്ച് എ അബ്ദുള്ള സേതു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേമ, ടി. ആർ. ഓമന, രാഘവൻ, ടി. എസ്. മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]


അവലംബം[തിരുത്തുക]

  1. "Kaamini". www.malayalachalachithram.com. Retrieved 2014-10-15.
  2. "Kaamini". malayalasangeetham.info. Retrieved 2014-10-15.
  3. "Kamini". spicyonion.com. Retrieved 2014-10-15.
"https://ml.wikipedia.org/w/index.php?title=കാമിനി&oldid=3310504" എന്ന താളിൽനിന്ന് ശേഖരിച്ചത്