ചെക്ക് പോസ്റ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജെ ഡി തോട്ടൻ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെക്ക്പോസ്റ്റ്. സത്യൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പി എസ് ദിവാകർ സംഗീതസംവിധാനം നിർവഹിച്ചു