Jump to content

ജീവിക്കാൻ മറന്നുപോയ സ്ത്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവിക്കാൻ മറന്നുപോയ സ്ത്രീ
സംവിധാനംK. S. Sethumadhavan
നിർമ്മാണംK. S. R. Moorthy
രചനVettor Raman Nair
Thoppil Bhasi (dialogues)
തിരക്കഥK. S. Sethumadhavan
അഭിനേതാക്കൾSheela
Vijayasree
Mohan Sharma
Sankaradi
സംഗീതംM. S. Viswanathan
ഛായാഗ്രഹണംBalu Mahendra
ചിത്രസംയോജനംT. R. Sreenivasalu
സ്റ്റുഡിയോChithrakalakendram
വിതരണംChithrakalakendram
റിലീസിങ് തീയതി
  • 22 ഫെബ്രുവരി 1974 (1974-02-22)
രാജ്യംIndia
ഭാഷMalayalam

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിക്കാൻ മറന്നു പോയ സ്ത്രീ . കെ.എസ്.ആർ. മൂർത്തി നിർമ്മിച്ച ചിത്രം. ഷീല, വിജയശ്രീ, കെ പി എ സി ലളിത, മോഹൻ ശർമ്മ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അവലംബം

[തിരുത്തുക]
  1. "Jeevikkaan Marannu Poya Sthree". www.malayalachalachithram.com. Retrieved 2014-10-15.
  2. "Jeevikkaan Marannu Poya Sthree". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-15.
  3. "Jeevikkan Marannu Poya Sthree". spicyonion.com. Retrieved 2014-10-15.