വൃന്ദാവനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വൃന്ദാവനം. കെ പി പിള്ള സംവിധാനം ചെയ്തു. വിൻസന്റ്, ശ്രീവിദ്യ,റീന, ശങ്കരാടി, സുധീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]


അവലംബം[തിരുത്തുക]

  1. "Vrindaavanam". www.malayalachalachithram.com. Retrieved 2014-10-15.
  2. "Vrindaavanam". malayalasangeetham.info. Retrieved 2014-10-15.
  3. "Vrindavanam". spicyonion.com. Retrieved 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]

[[വർഗ്ഗം:]]

"https://ml.wikipedia.org/w/index.php?title=വൃന്ദാവനം_(ചലച്ചിത്രം)&oldid=3645446" എന്ന താളിൽനിന്ന് ശേഖരിച്ചത്