വിഷ്ണുവിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vishnu Vijayam
പ്രമാണം:Vishnu Vijayam.jpg
Poster
സംവിധാനംN. Sankaran Nair
നിർമ്മാണംA. G. Abraham
രചനV. T. Nandakumar
തിരക്കഥV. T. Nandakumar
അഭിനേതാക്കൾ
സംഗീതംG. Devarajan
ഛായാഗ്രഹണംJ. Williams
ചിത്രസംയോജനംK. B. Singh
സ്റ്റുഡിയോSamarias
വിതരണംSamarias
റിലീസിങ് തീയതി
  • 25 ഒക്ടോബർ 1974 (1974-10-25)
രാജ്യംIndia
ഭാഷMalayalam

എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിഷ്ണു വിജയം. ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, കമലഹാസൻ, എം.ഒ. ദേവസ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു [1][2][3]

ജെ. വില്യംസ് ഒരു സ്വതന്ത്ര ക്യാമറാമാൻ എന്ന നിലയിൽ ഈ ചിത്രത്തിൽ തുടക്കം കുറിച്ചു.

അവലംബം[തിരുത്തുക]

  1. "Vishnuvijayam". www.malayalachalachithram.com. Retrieved 2014-10-15.
  2. "Vishnuvijayam". malayalasangeetham.info. Retrieved 2014-10-15.
  3. "Vishnu Vijayam". spicyonion.com. Retrieved 2014-10-15.

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=വിഷ്ണുവിജയം&oldid=3399358" എന്ന താളിൽനിന്ന് ശേഖരിച്ചത്