എൻ. ശങ്കരൻ നായർ
ദൃശ്യരൂപം
(N. Sankaran Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. ശങ്കരൻ നായർ | |
---|---|
ജനനം | [1] | 29 ജൂലൈ 1925
മരണം | 18 December 2005 [2] |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | mid 1950s – 2005 |
ജീവിതപങ്കാളി(കൾ) | ഉഷാറാണി(1971-2005) |
മലയാള ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് എൻ. ശങ്കരൻ നായർ. 1950 കളുടെ മധ്യത്തോടെ ചലച്ചിത്ര രംഗത്തു പ്രവേശിച്ച ഇദ്ദേഹം ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.[3]
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]ചിത്രം | വർഷം | നിർമാതാവ് | |
---|---|---|---|
അവരുണരുന്നു | 1956 | ജി. ഗോവിന്ദപ്പിള്ള | |
അരക്കില്ലം | 1967 | ജോയി | |
ചട്ടമ്പിക്കവല | 1969 | പി. സുബ്രഹ്മണ്യം | |
മധുവിധു | 1970 | പി. സുബ്രഹ്മണ്യം | |
വിഷ്ണുവിജയം[4] | 1974 | എ.ജി. അബ്രഹാം | |
രാസലീല | 1975 | കാർമൽ ജോണി | |
തുലാവർഷം | 1976 | ശോഭനാ പരമേശ്വരൻ നായർ | |
ശിവതാണ്ഡവം | 1977 | അഭയം മൂവീസ് | |
ശ്രീദേവി | 1977 | പി.എസ്. നായർ | |
പൂജയ്ക്കെടുക്കാത്ത പുക്കൾ | 1977 | ശോഭനാ പരമേശ്വരൻ നായർ, പ്രേം നവാസ് | |
കാവിലമ്മ | 1977 | ഖാദർ, ഖലം | |
സത്രത്തിൽ ഒരു രാത്രി | 1978 | - | |
ഈ ഗാനം മറക്കുമോ | 1978 | അടൂർ പത്മകുമാർ, അടൂർ മണികണ്ഠൻ | |
തരൂ ഒരു ജന്മം കൂടി | 1978 | എ. പൊന്നപ്പൻ | |
മദനോത്സവം | 1978 | ആർ.എം. സുബ്ബയ്യ | |
തമ്പുരാട്ടി | 1978 | - | |
വീരഭദ്രൻ | 1979 | എൽ.എൻ. പോറ്റി | |
മമത | 1979 | - | |
ചുവന്ന ചിറകുകൾ | 1979 | ഈരാളി | |
പാപത്തിനു മരണമില്ല | 1979 | - | |
ലൗലി | 1979 | ഷെറിഫ് കൊട്ടാരക്കര | |
ചന്ദ്രബിംബം | 1980 | - | |
സ്വത്ത് | 1980 | എസ്. ഉഷ നായർ | |
പൊന്മുടി | 1982 | ടി.പി. ബാവ | |
കുടുംബം ഒരു സ്വർഗ്ഗം ഭാര്യ ഒരു ദേവത | 1984 | എസ്. കുമാർ | |
കൽക്കി | 1984 | - | |
നിറമുള്ള രാവുകൾ | 1986 | എസ്. കുമാർ | |
കാബറെ ഡാൻസർ | 1986 | എസ്. കുമാർ | |
ഈ നൂറ്റാണ്ടിലെ മഹാരോഗം | 1987 | എസ്. കുമാർ | |
തെരുവു നർത്തകി | 1988 | എസ്. കുമാർ | |
കനകാംബരങ്ങൾ | 1988 | എ.പി. ലാൽ | |
അഗ്നിനിലാവ് | 1991 | ചക്രവർത്തി പ്രൊഡക്ഷൻസ് | |
നിശാസുരഭികൾ | 2000 | - |
അവലംബം
[തിരുത്തുക]- ↑ https://www.imdb.com/name/nm0619764/?ref_=tt_ov_dr
- ↑ https://www.imdb.com/name/nm0619764/?ref_=tt_ov_dr
- ↑ മലയാള സംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന് എൻ. ശങ്കരൻ നായർ
- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ആഗസ്റ്റ് 13. Retrieved 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)