ചന്ദ്രബിംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്ദ്രബിംബം
സംവിധാനംN Sankaran Nair
രചനRavi Vilangan (dialogues)
Vijayan Karote (dialogues)
അഭിനേതാക്കൾJayabharathi
Prathap Pothen
Sathar
MG Soman
സംഗീതംShankar Ganesh
ചിത്രസംയോജനംBalakrishnan
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1980 (1980-04-25)
രാജ്യംIndia
ഭാഷMalayalam

എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1980 ൽ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രബിംബം. ജയഭാരതി, പ്രതാപ് പോത്തൻ, സത്താർ, എം ജി സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]


അഭിനേതാക്കൾ[തിരുത്തുക]

  • ജയഭാരതി
  • പ്രതാപ് പോത്തൻ
  • സത്താർ
  • എം ജി സോമൻ

സൗണ്ട് ട്രാക്ക്[തിരുത്തുക]

The music was composed by Shankar Ganesh and lyrics was written by Ravi Vilangan.

No. Song Singers Lyrics Length (m:ss)
1 Advaithaamritha Varshini Vani Jairam Ravi Vilangan
2 Manjilkkulichu Nilkkum K. J. Yesudas Ravi Vilangan
3 Manushyan K. J. Yesudas Ravi Vilangan
4 Nee Manassaay SP Balasubrahmanyam Ravi Vilangan

അവലംബങ്ങൾ[തിരുത്തുക]

  1. "Chandrabimbam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12. CS1 maint: discouraged parameter (link)
  2. "Chandrabimbam". malayalasangeetham.info. മൂലതാളിൽ നിന്നും 8 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഒക്ടോബർ 2014. CS1 maint: discouraged parameter (link)
  3. "Chandrabimbam". spicyonion.com. ശേഖരിച്ചത് 2014-10-12. CS1 maint: discouraged parameter (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രബിംബം&oldid=3262828" എന്ന താളിൽനിന്ന് ശേഖരിച്ചത്