ശ്രീദേവി (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീദേവി
സംവിധാനംഎൻ. ശങ്കരൻ നായർ
അഭിനേതാക്കൾകമലഹാസൻ
ശാരദ
എം.ജി. സോമൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംജെ വില്യംസ്
റിലീസിങ് തീയതി
  • 25 മാർച്ച് 1977 (1977-03-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ശ്രീദേവി. കമൽ ഹാസൻ, ശരദ, എം. ജി. സോമൻ, സുകുമാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ദേവരാജന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

സംഗീതം ജി. ദേവരാജൻ, വരികൾ എഴുതിയത് യൂസഫലി കേച്ചേരി, പെരുമ്പുഴ ഗോപാലകൃഷ്ണൻ എന്നിവരാണ്.[4][5]

Songs
# ഗാനംSinger(s) ദൈർഘ്യം
1. "അഞ്ജനക്കണ്ണാ വാ"  P. Madhuri  
2. "ഭക്തജനപ്രിയേ"  P. Susheela  
3. "നൃത്യതി നൃത്യതി"  P. Leela  
4. "പരമേശ്വരി"  P. Madhuri  
5. "പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും"  K. J. Yesudas  
6. "സ്നേഹദീപം കൊളുത്തി"  P. Madhuri, Chorus  
7. "വിവാഹം സ്വർഗ്ഗത്തിൽ"  K. J. Yesudas  

അവലംബം[തിരുത്തുക]

  1. "Sreedevi". www.malayalachalachithram.com. Retrieved 2014-10-05.
  2. "Sreedevi". malayalasangeetham.info. Retrieved 2014-10-05.
  3. "Film Sreedevi LP Records". musicalaya. Archived from the original on 2014-01-08. Retrieved 2014-01-09.
  4. "Sreedevi". indiancine.ma. Retrieved 21 June 2021.
  5. "ഭാഗ്യവശാൽ ചരണം മാറ്റേണ്ടിവന്നില്ല പെരുമ്പുഴക്ക് സ്നേഹം കൂടുമ്പോൾ കുട്ടൻ എന്നും വിളിക്കാമല്ലോ ഭർത്താവിനെ". മാതൃഭൂമി ദിനപ്പത്രം. 7 July 2020. Archived from the original on 2 December 2020. Retrieved 21 June 2021.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]