Jump to content

ചുവന്ന ചിറകുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവന്ന ചിറകുകൾ
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഈരാളി
രചനരാജലക്ഷ്മി
N. Sankaran Nair (dialogues)
തിരക്കഥഎൻ. ശങ്കരൻ നായർ
അഭിനേതാക്കൾജയൻ
ജയഭാരതി
എം.ജി. സോമൻ
ഷർമ്മിള ടാഗോർ
സംഗീതംസലിൽ ചൌധരി
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംരവി
സ്റ്റുഡിയോദൃശ്യ
വിതരണംദൃശ്യ
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1979 (1979-09-04)
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചുവന്ന ചിറകുകൾ. ജയൻ, ജയഭാരതി, എം ജി സോമൻ, ഷർമ്മിള ടാഗോർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സലിൽ ചൗധരി ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.[1][2][3]

ഗാനങ്ങൾ

[തിരുത്തുക]

ഒ എൻ വി കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് സലിൽ ചൗധരി ഈണം പകർന്നിരിക്കുന്നു.

No. Song Singers Lyrics Length (m:ss)
1 "ഭൂമിനന്ദിനി " എസ് ജാനകി ഒ എൻ വി കുറുപ്പ്
2 "നീയൊരോമൽ " കെ ജെ യേശുദാസ് ഒ എൻ വി കുറുപ്പ്
3 "പറന്നുപോയ്‌ നീ " കെ ജെ യേശുദാസ് ഒ എൻ വി കുറുപ്പ്
4 "യാമിനീ ദേവി " എസ് ജാനകി ഒ എൻ വി കുറുപ്പ്

അവലംബം

[തിരുത്തുക]
  1. "Chuvanna Chirakukal". www.malayalachalachithram.com. Retrieved 2014-10-12.
  2. "Chuvanna Chirakukal". malayalasangeetham.info. Retrieved 2014-10-12.
  3. "Chuvanna Chirakukal". spicyonion.com. Retrieved 2014-10-12.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുവന്ന_ചിറകുകൾ&oldid=3470022" എന്ന താളിൽനിന്ന് ശേഖരിച്ചത്