ഉള്ളടക്കത്തിലേക്ക് പോവുക

മലയാളചലച്ചിത്രസംവിധായകരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവിധായകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ സംവിധായകരുടെ പട്ടികയാണ് ഇവിടെ കാണുന്നത്.

സംവിധായകൻസംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണംമറ്റു വിവരങ്ങൾ
അടൂർ ഗോപാലകൃഷ്ണൻ24[1]മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം
അടൂർ ഭാസി 3
അരവിന്ദൻ
അൻവർ റഷീദ്
ആൻറണി ഈസ്റ്റ്മാൻ
ആലപ്പി അഷറഫ്
എ. വിൻസെന്റ്
എ.കെ. ലോഹിതദാസ്
എം.കൃഷ്ണൻനായർ
എം.ടി. വാസുദേവൻ നായർ
എം.പി. സുകുമാരൻ നായർ
എൻ. ശങ്കരൻ നായർ
ഐ. വി. ശശി
കമൽ
കുഞ്ചാക്കോ 40
കെ.ജി. ജോർജ്
കെ.ടി. മുഹമ്മദ്
കെ. മധു
കെ.എസ്. ഗോപാലകൃഷ്ണൻ 44
കെ.എസ്‌. സേതുമാധവൻ
കെ.ആർ. മോഹനൻ
കൊച്ചിൻ ഹനീഫ
ക്രോസ്ബൽറ്റ് മണി
ജഗതി ശ്രീകുമാർ
ജയരാജ്
ജിജോ പുന്നൂസ് 2
ജെ. ശശികുമാർ 128
ജേസി 32
ജോണി ആന്റണി
ജോഷി
ജോൺ എബ്രഹാം
ടി.വി. ചന്ദ്രൻ
ഡെന്നീസ് ജോസഫ്
തമ്പി കണ്ണന്താനം
തിക്കുറിശ്ശി സുകുമാരൻ നായർ 7
നവോദയ അപ്പച്ചൻ
പത്മരാജൻ
പവിത്രൻ
പി.എ. ബക്കർ
പി.എൻ. മേനോൻ
പി. ഭാസ്കരൻ
പി. ചന്ദ്രകുമാർ
പി.കെ. ജോസഫ്
പി.ജെ. ആൻറണി
പ്രിയദർശൻ
പ്രിയനന്ദനൻ
ഫാസിൽ
ബാലചന്ദ്ര മേനോൻ
ബി.കെ. പൊറ്റക്കാട് 8
ബി. ഉണ്ണികൃഷ്ണൻ
ബേബി
ബോബൻ കുഞ്ചാക്കോ 3
ബ്ലെസി
ഭദ്രൻ
ഭരതൻ
ഭരത് ഗോപി
മധു കൈതപ്രം
തോപ്പിൽ ഭാസി
രഞ്ജിത്ത്
രാമു കാര്യാട്ട്
ലാൽ ജോസ്
വിജി തമ്പി
വിനയൻ
വേണു നാഗവള്ളി
ശശികുമാർ
ശ്യാമപ്രസാദ്
ശ്രീകുമാരൻ തമ്പി 18
ശ്രീനിവാസൻ
ഷാജി എൻ. കരുൺ
ഷാജി കൈലാസ്
സത്യൻ അന്തിക്കാട്‌
സിബി മലയിൽ
ഹരികുമാർ
ഹരിഹരൻ
റോഷൻ ആൻഡ്രൂസ്

അവലംബം

[തിരുത്തുക]
  1. http://www.imdb.com/name/nm0329715/ ഐ.എം.ഡി.ബി., ശേഖരിച്ചത് 2011-08-03