മലയാളചലച്ചിത്രസംവിധായകരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രരംഗത്തെ സംവിധായകരുടെ പട്ടികയാണ് ഇവിടെ കാണുന്നത്.

സംവിധായകൻ സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണം മറ്റു വിവരങ്ങൾ
അടൂർ ഗോപാലകൃഷ്ണൻ 24[1] മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം
അരവിന്ദൻ
അൻവർ റഷീദ്
എം.കൃഷ്ണൻനായർ
എം.ടി. വാസുദേവൻ നായർ
എം.പി. സുകുമാരൻ നായർ
ഐ. വി. ശശി
കമൽ
കെ.ജി. ജോർജ്
കെ.ടി. മുഹമ്മദ്
കെ. മധു
കെ.എസ്‌. സേതുമാധവൻ
കെ.ആർ. മോഹനൻ
ജഗതി ശ്രീകുമാർ
ജയരാജ്
ജോണി ആന്റണി
ജോഷി
ജോൺ എബ്രഹാം
ടി.വി. ചന്ദ്രൻ
തമ്പി കണ്ണന്താനം
പത്മരാജൻ
പവിത്രൻ
പി.എ. ബക്കർ
പി.എൻ. മേനോൻ
പി. ഭാസ്കരൻ
പ്രിയദർശൻ
പ്രിയനന്ദനൻ
ഫാസിൽ
ബാലചന്ദ്ര മേനോൻ
ബി. ഉണ്ണികൃഷ്ണൻ
ഭദ്രൻ
ഭരതൻ
മധു കൈതപ്രം
രഞ്ജിത്ത്
രാമു കാര്യാട്ട്
ലാൽ ജോസ്
വിജി തമ്പി
വിനയൻ
വേണു നാഗവള്ളി
ശശികുമാർ
ശ്യാമപ്രസാദ്
ശ്രീനിവാസൻ
ഷാജി എൻ. കരുൺ
ഷാജി കൈലാസ്
സത്യൻ അന്തിക്കാട്‌
സിബി മലയിൽ
ഹരികുമാർ
ഹരിഹരൻ

അവലംബം[തിരുത്തുക]

  1. http://www.imdb.com/name/nm0329715/ ഐ.എം.ഡി.ബി., ശേഖരിച്ചത് 2011-08-03