ക്രോസ്‌ബെൽറ്റ് മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രോസ്ബെൽറ്റ് മണി
ജനനം
കെ. വേലായുധൻ നായർ

തൊഴിൽസംവിധായകൻ,
സജീവ കാലം1968 – മുതൽ
ജീവിതപങ്കാളി(കൾ)ശ്രീമതിയമ്മ
മാതാപിതാക്ക(ൾ)കൃഷ്ണപ്പിള്ള, കമലമ്മ

മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനാണ്ക്രോസ്ബെൽറ്റ് മണി.[1][2] അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.[3] 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്.അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേർത്തു.[4][5]

വ്യക്തിജീവിതം[തിരുത്തുക]

ക്രോസ്ബെൽറ്റ് മണി എന്നപേരിലറിയപ്പെടുന്ന വേലായുധൻ നായർ തിരുവനന്തപുരത്തുകാരനാണ്.[6] വലിയശാലയിൽ മാദവൈവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെ യും മകനായി 1935 ഏപ്രിൽ 22നു ജനിച്ചു. ഇരണിയൽ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയെ വിവാഹം ചെയ്തു. മക്കളില്ല. [7]

ചലച്ചിത്രരംഗം[തിരുത്തുക]

സംവിധാനം[തിരുത്തുക]

സിനിമാറ്റോഗ്രാഫി[തിരുത്തുക]

ക്ര.നം. താരം വർഷം
1 ബുള്ളറ്റ് (1984)
2 ചോരക്കുചോര (1985)
3 ബ്ലാക് മെയിൽ (1985)
4 റിവഞ്ച് (1985)
5 ഒറ്റയാൻ (1985)
6 കുളമ്പടികൾ (1986)
7 ഉരുക്കുമനുഷ്യൻ (1986)
8 നാരദൻ കേരളത്തിൽ (1987)
9 കമാൻഡർ (1990)

അവലംബം[തിരുത്തുക]

  1. "The Hindu : Throwback to a love saga". thehindu.com. ശേഖരിച്ചത് 2014-09-06.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-04.
  3. "ക്രോസ്ബെൽറ്റ് മണി". malayalachalachithram.com. ശേഖരിച്ചത് 2017-09-06.
  4. "Complete List of Crossbelt Mani Movies | Crossbelt Mani Filmography | Spicyonion.com". spicyonion.com. ശേഖരിച്ചത് 2017-09-06.
  5. "Crossbelt Mani`s Movies, Latest News, Video Songs, wallpapers,New Images, Photos,Biography, Upcoming Movies.- Nth Wall". nthwall.com. മൂലതാളിൽ നിന്നും 2017-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-06.
  6. "ക്രോസ്‌ബെൽറ്റ് മണി ആക്ഷൻ സിനിമകളിലെ ഒറ്റയാൻ". mathrubhumi.in. ശേഖരിച്ചത് 29 October 2015.
  7. "Profile of Malayalam Director Cross Belt Mani". en.msidb.org. ശേഖരിച്ചത് 2014-09-06.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രോസ്‌ബെൽറ്റ്_മണി&oldid=3630151" എന്ന താളിൽനിന്ന് ശേഖരിച്ചത്