സംവാദം:മലയാളചലച്ചിത്രസംവിധായകരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പട്ടിക എങ്ങനെ sort ചെയ്യണം? ആദ്യാക്ഷരത്തിന്റെ പേരിലോ പ്രാധാന്യത്തിന്റെ പേരിലോ? അഭിപ്രായങ്ങൾ അറിയിക്കു. മറ്റൊന്ന് ഇംഗ്ലീഷ് പതിപ്പിലെപ്പോലെ, ഈ പേജിലെ വിവരങ്ങളെ “മലയാള സിനിമ”യുടെ “മലയാള സംവിധായകർ” എന്ന ഭാഗത്തിലേക്കു മാറ്റുന്നത് ഉചിതമായിരിക്കും. സംവിധായകർ എന്നത് ഒരു വിശാലമായ title ആണ്. -- സുധീർ (Sudhir Krishnan)

ജഗതി ശ്രീകുമാർ എന്നാണ്‌ സംവിധായകനായത്. അദ്ദേഹത്തിന്റെ താളിൽ യാതൊരു വിവരങ്ങളും ഇല്ലല്ലോ??? --സുഗീഷ് 13:34, 19 മാർച്ച് 2009 (UTC)
w:Jagathy Sreekumar നിന്നും

Director - Filmography

  • Kalyana Uniikal (1997)
  • Annakutty Kodambakkam Vilikkunnu (1989)

--ഷാജി 15:24, 19 മാർച്ച് 2009 (UTC)

മലയാളചലച്ചിത്രസംവിധായകരുടെ പട്ടിക എന്നല്ലേ നല്ലത്?--Vssun (സുനിൽ) 10:24, 16 ഡിസംബർ 2010 (UTC)
Yes check.svg അങ്ങനെയാക്കി. --Vssun (സുനിൽ) 07:39, 3 ഓഗസ്റ്റ് 2011 (UTC)

വൃത്തിയാക്കൽ[തിരുത്തുക]

പട്ടികയെ ക്രമപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം വിവരങ്ങൾ ചേർക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സുനിൽ) 07:39, 3 ഓഗസ്റ്റ് 2011 (UTC)

float നന്നായിട്ടുണ്ട് സുനിലേ :) --സുഗീഷ് 07:43, 3 ഓഗസ്റ്റ് 2011 (UTC)