പാപത്തിനു മരണമില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാപത്തിനു മരണമില്ല
സംവിധാനംഎൻ ശങ്കരൻ നായർ
രചനകെ.എസ്. ചന്ദ്രൻ
തോപ്പിൽ ഭാസി (സംഭാഷണം)
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
പ്രമീള
ശ്രീലത നമ്പൂതിരി
ഗീത
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
സ്റ്റുഡിയോസൂര്യകല
വിതരണംസൂര്യകല
റിലീസിങ് തീയതി
  • 12 നവംബർ 1979 (1979-11-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് പാപത്തിനു മരണമില്ല . തിക്കുറിശ്ശി സുകുമാരൻ നായർ, പ്രമീള, ശ്രീലത നമ്പൂതിരി, ഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ജി. ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ജയദേവർ, പി. ഭാസ്‌കരൻ, വയലാർ രാമവർമ്മ എന്നിവർ രചിച്ച വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ധീര സമീരേ യമുനാതീരേ" പി. മാധുരി ജയദേവർ
2 "മദനമോഹനൻ" ശാന്ത വിശ്വനാഥൻ പി. ഭാസ്‌കരൻ
3 "ഒന്നാകം അരുമലയ്ക്കു" പി.ജയചന്ദ്രൻ, പി. മാധുരി വയലാർ രാമവർമ്മ
4 "വേദാന്തത്തിനു തല നരച്ചു" കെ ജെ യേശുദാസ് വയലാർ രാമവർമ്മ

അവലംബം[തിരുത്തുക]

  1. "Paapathinu Maranamilla". www.malayalachalachithram.com. Retrieved 2014-10-12.
  2. "Paapathinu Maranamilla". malayalasangeetham.info. Retrieved 2014-10-12.
  3. "Paapathinu Maranamilla". spicyonion.com. Retrieved 2014-10-12.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപത്തിനു_മരണമില്ല&oldid=3864377" എന്ന താളിൽനിന്ന് ശേഖരിച്ചത്