നാത്തൂൻ (ചലച്ചിത്രം)
ദൃശ്യരൂപം
കെ. നാരായണൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നാത്തൂൻ അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, ശ്രീലത നമ്പൂതിരി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.