ഉള്ളടക്കത്തിലേക്ക് പോവുക

ഉഷാ നന്ദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷാ നന്ദിനി
ജനനം (1951-11-09) നവംബർ 9, 1951 (age 74) വയസ്സ്)
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംബി.എ.
തൊഴിൽഅഭിനേതാവ്
അറിയപ്പെടുന്നത്ചലച്ചിത്ര അഭിനേത്രിയായി
Parent(s)കെ.ജി. രാമൻപിള്ള,
സരസ്വതിയമ്മ

ഒരു മലയാള ചലചിത്ര നടിയാണ് ഉഷാ നന്ദിനി. ഉഷാ ബേബി എന്നാണ് യഥാർത്ഥ നാമം. 1951 ൽശ്രീ കെ ജി രാമൻ പിള്ളയുടെയും ശ്രീമതി സരസ്വതിയമ്മയുടെയും മകളായി കലേശ്വരത്ത് (തിരുവനന്തപുരം ) ജനിച്ചു. 1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഇരുപതോളം മലയാള ചലച്ചിത്രങ്ങളിലും കാട്ടുമങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.[1]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
നം. ചലച്ചിത്രം കഥാപാത്രം വർഷം
9പെരിയാർജെസ്സി1973
10പോലീസ് അറിയരുത്ലിസി1973
11പട്ടാഭിഷേകം1974
12ചെക്ക്പോസ്റ്റ്1974
13അശ്വതി (ചലച്ചിത്രം)1974
14സത്യത്തിന്റെ നിഴലിൽ1975
16ക്രിമിനൽസ്1992
17അഹം1992
18അഞ്ചരക്കല്യാണം1997
8ജലകന്യക1971
7കാമുകി1971
6മകനെ നിനക്കുവേണ്ടി1971
5ഓളവും തീരവുംനബീസ1971
4ആ ചിത്രശലഭം പറന്നോട്ടെ1970
3പാടുന്ന പുഴഇന്ദു1968
1അവൾ1967
2നഗരമേ നന്ദി1967
15യക്ഷഗാനം1976
  1. https://www.m3db.com/artists/23082
"https://ml.wikipedia.org/w/index.php?title=ഉഷാ_നന്ദിനി&oldid=3353450" എന്ന താളിൽനിന്ന് ശേഖരിച്ചത്