ഒരു പിടി അരി
ദൃശ്യരൂപം
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു പിടിയെരി. മധു, ശാരദ, കെ പി എ സി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു