അശ്വതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശ്വതി
സംവിധാനംജേസി
നിർമ്മാണംഡി പി നായർ
രചനഡി പി നായർ
തിരക്കഥജേസി
സംഭാഷണംശ്രീവരാഹം ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
അട്പൂർ ഭാസി
മണവാളൻ ജോസഫ്
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംസതീഷ് മൂവീസ്
സ്റ്റുഡിയോസതീഷ് മൂവീസ്
റിലീസിങ് തീയതി
  • 5 ജൂലൈ 1974 (1974-07-05)
രാജ്യംIndia
ഭാഷMalayalam

ഡി പി നായർ കഥ എഴുതിശ്രീവരാഹം ബാലകൃഷ്ണൻ സംഭാഷണവും രചിച്ച് ജേസി തിരക്കഥ യും സംവിധാനവും ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അശ്വതി. പ്രേം നസീർ, ഷീല, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. .[1][2][3]

അഭിനേതാക്കൾ[4][തിരുത്തുക]


പാട്ടരങ്ങ്[5][തിരുത്തുക]

പാട്ടുകൾ: പി. ഭാസ്കരൻ ഈണം: വി. ദക്ഷിണാമൂർത്തി

ക്ര. നം. ഗാനം ആലാപനം രാഗം
1 ചിരിക്കൂ ഒന്നു ചിരിക്കൂ പി. സുശീല
2 എന്റെ സുന്ദരസ്വപ്ന കെ ജെ യേശുദാസ്
3 കാവ്യപുസ്തകമല്ലോ പി. ജയചന്ദ്രൻ ഹിന്ദോളം
4 പേരാറിൻ തീരത്തോ കെ ജെ യേശുദാസ്, എസ്. ജാനകി


References[തിരുത്തുക]

  1. "Ashwathi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Ashwathi". malayalasangeetham.info. മൂലതാളിൽ നിന്നും 16 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-15.
  3. "Aswathy". spicyonion.com. ശേഖരിച്ചത് 2014-10-15.
  4. "Film അശ്വതി". malayalachalachithram. ശേഖരിച്ചത് 2018-01-29.
  5. http://www.malayalasangeetham.info/m.php?229

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശ്വതി_(ചലച്ചിത്രം)&oldid=2851570" എന്ന താളിൽനിന്ന് ശേഖരിച്ചത്