ഉള്ളടക്കത്തിലേക്ക് പോവുക

2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ഡയാനനാഗേഷ് നാരായണൻനാഗേഷ് നാരായണൻഹേമ, രേഷ്മ, കമൽറോയ്
2ജഗതി ആന്റ് ജഗദീഷ് ഇൻ ടൗൺനിസ്സാർടൈറ്റസ് മജുജഗതി ശ്രീകുമാർ, ജഗദീഷ്, ചാർമിള, ലാവണ്യ
3സുന്ദരിപ്രാവ്എസ്.പി. ശങ്കർരാജീവ് ശേഖർശങ്കർ, ദേവൻ, റിസബാവ, ശാർമിളി
4കൃഷ്ണ ഗോപാലകൃഷ്ണബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, മനോജ് കെ. ജയൻ, ഇന്ദ്രജ, മിനി നായർ
5മലയാളിമാമന് വണക്കംരാജസേനൻഉദയകൃഷ്ണ-സിബി കെ. തോമസ്ജയറാം, പ്രഭു, റോജ, സുജ കാർത്തിക
6ചെറുപ്പക്കാരി
7കാമിനിയെ തേടിഎ.ടി. ജോയ്ധനുഷ്, സിന്ധു
8നഖചിത്രങ്ങൾഎ.ടി. ജോസ്പി.കെ. ബാബുരാജ്രേഷ്മ, രേഖ, സിന്ധു, ഷക്കീല, കിച്ചു, ധനുഷ്
9ഡോളി ഡാർലിംഗ്അനിൽഅൽമാസ് ഖാൻ, പായൽ
10നിശാഗന്ധിമഹേഷ് ബാബുമഹേഷ് ബാബുഷക്കീല, ശർമിള, ഹേമ, നൗഷാദ്, ധനുഷ്
11വെണ്ണിലാവ്വിനു പപ്പൂസ്ലാൽജിമുരളി, വിജയമോഹൻ, സജ്നി, രേഷ്മ
12കണ്ണകിജയരാജ്രാജീവ് കളിക്കളംനന്ദിത ദാസ്, ലാൽ
13ഞാൻ രാജാവ്സുനിൽകുമാർസുനിൽകുമാർവിജയരാഘവൻ, ശ്രീബാല
14ദ ഗിഫ്റ്റ് ഓഫ് ഗോഡ്ഷാജി തൈക്കാടൻഷാജി തൈക്കാടൻ, ജോൺപോൾമിനി നായർ, റീന, എം.ആർ. ഗോപകുമാർ
15പുണ്യംരാജേഷ് നാരായണൻഷംസ്, രാജേഷ് നാരായണൻബോബൻ ആലുംമൂടൻ, സിന്ധു, ലക്ഷ്മി ഗോപാലസ്വാമി
16കാലചക്രംസോനു ശിശുപാൽശിവസത്യമൂർത്തിഷിജു, ദേവൻ, പ്രസീത മേനോൻ
17മാനസംആർ.എസ്. വിദ്യരഞ്ജിത്ത് കുമാർസജ്നി, മറിയ, പുഷ്പ, ധനുഷ്
18മധുരംഭരത്ആന്റണിശങ്കർ, ചാർമ്മിള, ഹേമ
19ദേശംബിജു വി. നായർസുനിൽ, രവീന്ദ്രൻപ്രേംകുമാർ, മധുപാൽ, അനിത, സീത
20മഴത്തുള്ളിക്കിലുക്കംഅക്ബർ ജോസ്ജെ. പള്ളാശ്ശേരിദിലീപ്, നവ്യ നായർ
21ഡാനിടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻമമ്മൂട്ടി, വാണി വിശ്വനാഥ്, രാജി മേനോൻ
22മോഹച്ചെപ്പ്ചന്ദ്രശേഖരൻഷഫീക്ക്ശാർമിളി, മനോഹരൻ, സുധാകരൻ, ഹേമ
23വ്യാമോഹംഎസ്.എസ്. ശങ്കർഹേമ, ഭാസ്കർ
24www.അണുകുടുംബം.comഒ.എസ്. ഗിരീഷ്വി.ആർ. ഗോപാലകൃഷ്ണൻസുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ആതിര, അശ്വിൻ തമ്പി
25അഥീനകൃഷ്ണദാസ്ഷാജി ടി. നെടുങ്കല്ലേൽഷാജി, ദിനേശ്, വിജി, കസ്തൂരി
26യാമംശ്രീശ്രീരവിരാജ്, ധനുഷ്, മറിയ, രേഷ്മ
27പ്രണയശലഭങ്ങൾജയദേവൻകാർത്തിഷക്കീല, മറിയ, സിന്ധു, നൗഷാദ്
28ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻവിനയൻകലൂർ ഡെന്നീസ്ജയസൂര്യ, കാവ്യ മാധവൻ
29ഞാൻ തമ്പുരാൻയു.സി. റോഷൻവെറ്റി, ജയലളിത
30നിലാത്തൂവൽഅനിൽ നായർഅനിൽ നായർപ്രതാപചന്ദ്രൻ, വിക്കി, സുധീർ, ശർമിള, റാണി
31കുബേരൻസുന്ദർദാസ്വി.സി. അശോക്ദിലീപ്, സംയുക്ത വർമ്മ
32ഹോഴ്സ് പവർഐ. ശശിഐ. ശശിദേവൻ, പ്രതാപചന്ദ്രൻ, പ്രീതി, റാണി
33ഏദൻ തോട്ടംയു.സി. റോഷൻപാപ്പനംകോട് ലക്ഷ്മണൻഅഫ്സൽഖാൻ, നിമ്മി, ഷക്കീല
34രാക്ഷസരാജ്ഞിനസീർ, ധർമ്മജൻസിദ്ദിഖ്ഷക്കീല, സജ്നി, ഭദ്രൻ
35ഫാന്റംബിജു വർക്കിബിജു വർക്കി, ഡെന്നിസ് ജോസഫ്മമ്മൂട്ടി, നിശാന്ത് സാഗർ, മാളവിക
36പകൽപ്പൂരംഅനിൽ ബാബുരാജൻ കിരിയത്ത്മുകേഷ്, ഗീതു മോഹൻദാസ്
37വാണിഭംമോഹൻ തോമസ്മോഹൻ തോമസ്ദേവൻ, ഭാസ്കരൻ, പ്രതാപചന്ദ്രൻ, ധനുഷ്, മറിയ, സജ്നി
38ശിശിരംയു.സി. റോഷൻഎം.ആർ. ജോസ്രാജ്കുമാർ, ഷക്കീല, ഹീര
39മോഹപ്പക്ഷിസി.ജി. നായർജിബി, സനൽശാർമിളി, സുഭാഷ്, സജ്നി
40മിസ് സുഗന്ധവല്ലിഎ.ടി. ജോയ്സദാനന്ദൻസുധീർ, നൗഷാദ്, ഷക്കീല, രേഷ്മ
41പ്രേയസി
42ഒന്നാമൻതമ്പി കണ്ണന്താനംതമ്പി കണ്ണന്താനംമോഹൻലാൽ , രമ്യ കൃഷ്ണൻ
43ലെവൽ ക്രോസ്സുജയ് എം. മാത്യുസുജയ് എം. മാത്യുഉസ്മാൻ, സുജയ്, മദൻ, മറിയ, റാണി
44അനുരാഗംഎം.കെ. സത്താർടി.ജെ. തോമസ്പ്രഭുശേഖർ, സിന്ധു, വീണ
45കൺമഷിവി.എം. വിനുഅലക്സ് കടവിൽ, വി.ആർ. മോഹൻവിനീത് കുമാർ, കലാഭവൻ മണി, നിത്യ ദാസ്
46ആലപി.കെ. രാധാകൃഷ്ണൻജയകുമാർകമൽറോയ്, അജിത്, ശർമിള, ദിവ്യശ്രീ
47താളം
48നമുക്കൊരു കൂടാരംരമേശ് ദാസ്മണിഷക്കീല, മറിയ, സിന്ധു, ഭാസ്കർ, നൗഷാദ്
49പ്രേമസല്ലാപംഅജിത്ത്പി.സി. പിള്ളഫിറോസ് ഖാൻ, വഞ്ചിയൂർ പ്രവീൺ, രേഷ്മ, ഹേമ
50സാന്ദ്രഹരിപ്രദാസ്രവിസജ്നി, ഷക്കീല, ജയാനന്ദ്
51കനൽ കിരീടംകെ. ശ്രീക്കുട്ടൻമണി ഷൊർണ്ണൂർനെപ്പോളിയൻ, സംഗീത
52അഖിലമമ്മി സെഞ്ച്വറിമമ്മി സെഞ്ച്വറി, ശരത്ചന്ദ്രൻ വയനാട്കലാഭവൻ മണി, ബോബൻ ആലുംമൂടൻ, വാണി വിശ്വനാഥ്, ഉഷ
53മോണാലിസഇന്ദ്രജിത്ത് ലങ്കേഷ്
54അതിഥി മന്ദിരംവിനോദ് നാരായണൻമനോജ് നായർ, ലിസി മാത്യു
55ഇനിയൊരു ജന്മംകൂടിയു.സി. റോഷൻജോസ്ഷക്കീല, തങ്കച്ചൻ, ഹീര
56മീശമാധവൻലാൽ ജോസ്രഞ്ജൻ പ്രമോദ്ദിലീപ്, കാവ്യ മാധവൻ
57മോഹനസ്വപ്നംഅരുന്ധവരാജ്അരുന്ധവരാജ, പുകഴേന്തിസത്താർ, രേഷ്മ, ഷക്കീല,
58മധുമോഹംഅശോക് കുമാർ
59ശിവംഷാജി കൈലാസ്ബി. ഉണ്ണികൃഷ്ണൻബിജു മേനോൻ, നന്ദിനി
60സൗന്ദര്യലഹരിഅരുന്ധവരാജ്അരുന്ധവരാജ്, എം.ആർ. ജോസ്ഷക്കീല, രേഷ്മ, മുകുന്ദൻ
61പെൺമനസ്സ്ജയദേവൻജയദേവൻശോഭരാജ്, ഷഹാനി, അനിത
62പുത്തൂരംപുത്രി ഉണ്ണിയാർച്ചപി.ജി. വിശ്വംഭരൻശത്രുഘ്നൻവാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ജോമോൾ
63ചിരിക്കുടുക്കടി.എസ്. സജിവിനു കിരിയത്ത്കൂട്ടിക്കൽ ജയചന്ദ്രൻ, ജഗദീഷ്, ദീപ്തി പ്രസാദ്
64അപ്സര
65ശേഷംടി.കെ. രാജീവ് കുമാർടി.കെ. രാജീവ് കുമാർജയറാം, ഗീതു മോഹൻദാസ്
66സ്നേഹദൂത്
67ഈ ഭാർഗ്ഗവീനിലയംബെന്നി പി. തോമസ്ബെന്നി പി. തോമസ്വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ
68സ്വപ്നഹള്ളിയിൽ ഒരുനാൾഗോപാൽജിഎം. ചന്ദ്രൻ, ഗോപാൽജികൃഷ്ണകുമാർ, വിഷ്ണുപ്രിയ
69കാശില്ലാതെയും ജീവിക്കാംജോസ് പുതുശ്ശേരിസദനൻമനുരാജ്, പ്രദീപ്, ജഗതി ശ്രീകുമാർ, റസിയ
70മിസ് സുവർണ്ണഎ.ടി. ജോയ്മാനസ്ഷക്കീല, അഖില, മിനുകുമാർ, സുധാകർ
71താണ്ഡവംഷാജി കൈലാസ്എസ്. സുരേഷ് ബാബുമോഹൻലാൽ, കിരൺ രാത്തോഡ്
72നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിരാജസേനൻവി.സി. അശോക്പൃഥ്വിരാജ്, ഗായത്രി രഘുറാം
73വിദേശി നായർ സ്വദേശി നായർപോൾസൺഎ.ആർ. മുകേഷ്ജഗദീഷ്, മഹിമ
74കൈ എത്തും ദൂരത്ത്ഫാസിൽഫാസിൽഫഹദ് ഫാസിൽ, നികിത തുക്രാൽ
75ആലോലംകിളികെ. രാധാകൃഷ്ണൻകെ. രാധാകൃഷ്ണൻഐശ്വര്യ, മനോഹർ, രാധിക
76അസുരയുഗംമോഹൻ തോമസ്മോഹൻ തോമസ്, അരവിന്ദ്ഉണ്ണി, രേഷ്മ, ശർമിള
77ഡോക്ടർ പ്രേമചാൾസ് അയ്യമ്പള്ളിചാൾസ് അയ്യമ്പള്ളിരേഷ്മ, ശർമിള, ഹേമ, സുരേഷ്
78സാവിത്രിയുടെ അരഞ്ഞാണംമോഹൻ കുപ്ലേരിഗോവർദ്ധൻഹരിശ്രീ അശോകൻ, അശ്വതി, ഇന്നസെന്റ്
79കനവ്ശ്രീരാജ്ശ്രീരാജ്സജ്നി, കൊല്ലം ജി.കെ. പിള്ള, രാകേഷ്, ജയശ്രീ
80കാക്കിനക്ഷത്രംവിജയ് പി. നായർപ്രകാശ് ചോക്കാട്നിഷാന്ത് സാഗർ, ആതിര, ചാർമ്മിള
81കായംകുളം കണാരൻനിസ്സാർകോട്ടയം നസീർവിജയരാഘവൻ, ജനാർദ്ദനൻ, അമ്പിളി, സജിത ബേട്ടി
82മാടപ്രാവുകൾ
83ദീപ്തംആർ.എസ്. വിദ്യആർ.എസ്. വിദ്യഭാസ്കർ, രോഷ്നി, മനുരാജ്, റാണി
84സ്നേഹിതൻജോസ് തോമസ്ഉദയകൃഷ്ണ-സിബി കെ. തോമസ്കുഞ്ചാക്കോ ബോബൻ, നന്ദന, കൃഷ്ണ, പ്രീത വിജയകുമാർ
85കുഞ്ഞിക്കൂനൻശശി ശങ്കർബെന്നി പി. നായരമ്പലംദിലീപ്, നവ്യ നായർ, മന്യ
86എന്റെ ഹൃദയത്തിന്റെ ഉടമഭരത് ഗോപിപെരുമ്പടവം ശ്രീധരൻലാൽ, ജഗതി ശ്രീകുമാർ, വാണി വിശ്വനാഥ്
87ആലിംഗനംസഞ്ജയ്സഞ്ജയ്ഭാസ്കർ, രവിരാജ്, കൃഷ്ണകുമാർ, മഹേഷ്, ഷക്കീല, ഹേമ
88നീലാകാശം നിറയെഎ.ആർ. കാസിംകലവൂർ രവികുമാർനവാസ്, മുരളി, സായികുമാർ, രഹ്‌ന, രജനി
89സ്റ്റോപ് വയലൻസ്എ.കെ. സാജൻഎ.കെ. സന്തോഷ്പൃഥ്വിരാജ്, ചന്ദ്ര ലക്ഷ്മൺ
90മിസ് മോഹിനിജയദേവൻ
91മിസ് ലിസയു.സി. റോഷൻ
92മിസ് ജൂലിയസാജൻ
93ബാംബൂ ബോയ്സ്അലി അക്ബർഅലി അക്ബർകലാഭവൻ മണി, കൊച്ചിൻ ഹനീഫ, സലീം കുമാർ, ഹരിശ്രീ അശോകൻ, പ്രിയദർശിനി
94കൃഷ്ണപ്പക്ഷക്കിളികൾഎബ്രഹാം ലിങ്കൺഎ.കെ. പുതുശ്ശേരിസായി കുമാർ, രേവതി,
95പ്രിയസഖിരവിരവിഭാസ്കർ, ഷക്കീല, വെറ്റി
96ഞാൻ അഭിരാമിമണി പുത്തലത്ത്മറിയ, വിനോദ്, മുത്തു, രേഷ്മ
97കാക്കേ കാക്കേ കൂടെവിടെപി. രാജശേഖരൻഎം.എസ്. മുരളീധരൻവിജയരാഘവൻ, ഗീതു മോഹൻദാസ്, അശ്വിൻ തമ്പി
98ഒരു ചെറിയ ലവ് സ്റ്റോറിശശിലാൽ കെ. നായർപങ്കജ് കപൂർമനീഷ കൊയ്‌രാള, ആദിത്യ സീൽ
99പ്രണയമണിത്തൂവൽതുളസീദാസ്കലൂർ ഡെന്നീസ്വിനീത് കുമാർ, ഗോപിക
100ചതുരംഗംകെ. മധുബാബു ജനാർദ്ദനൻമോഹൻലാൽ, നഗ്മ, നവ്യ നായർ
101തിലകംശശി മോഹൻശശി മോഹൻ, സോമൻ കൈതക്കാട്സജി സോമൻ, ജഗതി ശ്രീകുമാർ, ജോമോൾ, ഉമാശങ്കരി
102പതിനാറാം പ്രായത്തിൽബാംബൂസ്ബാംബൂസ്ഹേമ, ലേഖ പാണ്ഡേ, ഭാവന, സുമ, അരുൺ
103സുവർണ്ണമോഹങ്ങൾഇ.എൻ. ശശിഇ.എൻ. ശശിഅശോകൻ, ലില്ലി, ഉമ
104നന്ദനംരഞ്ജിത്ത്രഞ്ജിത്ത്പൃഥ്വിരാജ്, നവ്യ നായർ
105കാട്ടുചെമ്പകംവിനയൻവിനയൻജയസൂര്യ, ചാർമി, അനൂപ് മേനോൻ
106യാത്രക്കാരുടെ ശ്രദ്ധയ്ക്ക്സത്യൻ അന്തിക്കാട്ശ്രീനിവാസൻജയറാം, സൗന്ദര്യ
107നമ്മൾകമൽകലവൂർ രവികുമാർസിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന, സുഹാസിനി
108കല്ല്യാണരാമൻഷാഫിബെന്നി പി. നായരമ്പലംദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ
109വാൽക്കണ്ണാടിഅനിൽ ബാബുടി.എ. റസാക്ക്കലാഭവൻ മണി, ഗീതു മോഹൻദാസ്