ജഗതി ആന്റ് ജഗദീഷ് ഇൻ ടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിസാർ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജഗതി ജഗദീഷ്.ഇൻ ടൌൺ ഈ ചിത്രത്തിൽ ജഗതി ശ്രീകുമാറും ജഗദീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരുടെ കഥയാണയാണിത്

അഭിനേതാക്കൾ[തിരുത്തുക]

 • ജഗതി ശ്രീകുമാർ -Jagathindran/Balakrishnan
 • ഇന്നോസ്ന്റ് -Neelakandan
 • രാജൻ പി ദേവ് -Viswanathan
 • ചാര്മിള -Geetha
 • ഇന്ദ്രൻസ് -മൂസ
 • ജഗദിഷ് -Unnikrishnan/Jagatheesh
 • ലാവണ്യ
 • മാള അരവിന്ദൻ
 • രാഗസുധ
 • രേണുക മേനോൻ
 • ശാന്തകുമാരി