കൃഷ്ണ ഗോപാലകൃഷ്ണ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Krishna Gopalakrishna | |
|---|---|
| സംവിധാനം | Balachandra Menon |
| കഥ | Balachandra Menon |
| തിരക്കഥ | Balachandra Menon |
| നിർമ്മാണം | Krishnan Nair |
| അഭിനേതാക്കൾ | Manoj K Jayan Ashokan Balachandra Menon Kalpana |
| ഛായാഗ്രഹണം | Alagappan |
| ചിത്രസംയോജനം | Balachandra Menon |
| സംഗീതം | Balachandra Menon |
നിർമ്മാണ കമ്പനികൾ | KSFDC & V&V |
| വിതരണം | KSFDC & V&V |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃഷ്ണ ഗോപാലകൃഷ്ണ, ബാലചന്ദ്ര മേനോൻ സംവിദാനം ചെയ്ത കൃഷ്ണൻ നായർ.നിർമിച്ചു മനോജ് കെ ജയൻ, അശോകൻ, ബാലചന്ദ്രമേനോൻ, കൽപ്പന എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ബാലചന്ദ്ര മേനോൻ സംഗീതസംവിധാനം നിർവഹിച്ചു
അഭിനേതാക്കൾ
[തിരുത്തുക]- മനോജ് കെ ജയൻ
- അശോകൻ
- ബാലചന്ദ്ര മേനോൻ
- കല്പന
- സന്തോഷ്
- ശ്രീനിവാസൻ