കാട്ടുചെമ്പകം
ദൃശ്യരൂപം
| കാട്ടുചെമ്പകം | |
|---|---|
| പൂക്കൾ, പാലക്കാട്ടു നിന്നും. | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | M. nilagirica |
| Binomial name | |
| Magnolia nilagirica (Zenker) Figlar | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കാട്ടുചെമ്പകം. (ശാസ്ത്രീയനാമം: Magnolia nilagirica). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 1600 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ സാധാരണയായി കാണാറുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Magnolia nilagirica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Magnolia nilagirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.