കാരമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരമരം
Diospyros candolleana.jpg
ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. candolleana
Binomial name
Diospyros candolleana
Wt.
Synonyms
  • Diospyros arnottiana Miq. ex Thwaites
  • Diospyros canarica Bedd.
  • Diospyros oligandra Bedd.

കാരി എന്നും അറിയപ്പെടുന്ന കാരമരം 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്. (ശാസ്ത്രീയനാമം: Diospyros candolleana). പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്[1]. വേര്, പട്ട എന്നിവയുടെ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു. തടിക്ക് നല്ല കടുപ്പമുണ്ട്[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാരമരം&oldid=3628139" എന്ന താളിൽനിന്ന് ശേഖരിച്ചത്