ഓടമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓടമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. roxburghii
Binomial name
Balanites roxburghii

ഒരു നിത്യ ഹരിത മരമാണ് ഓടമരം. (ശാസ്ത്രീയനാമം: Balanites roxburghii) വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ മറയൂർ വനങ്ങളിൽ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവർദ്ധകഗുണങ്ങൾ ഉള്ള തായി കണ്ടിട്ടുണ്ട്. [1]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം

ഗുണം :സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

കായ്, എണ്ണ, ഇല [2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-24. Retrieved 2012-10-26.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓടമരം&oldid=3627170" എന്ന താളിൽനിന്ന് ശേഖരിച്ചത്