Jump to content

കുളപ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുളപ്പുന്ന
കുളപ്പുന്നയുടെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. tetraphylla
Binomial name
Lepisanthes tetraphylla
Radlk.

കൽപ്പൂവതി, നായ്ക്കൊല്ലി, കൽപ്പന്ന, കൽമരം, കുളമട്ടി, പൂവൽമരം എന്നെല്ലാം അറിയപ്പെടുന്ന കുളപ്പുന്ന 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Lepisanthes tetraphylla). ഇൻഡോമലേഷ്യയിലും ആഫ്രിക്കയിലും പശ്ചിമഘട്ടത്തിലും കണ്ടുവരുന്നു.[1] 1000 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു. [2] പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. വനത്തിൽ സ്വാഭാവികപുനരുദ്ഭവം ഉണ്ട്. തടിക്ക് ഭാരവും ബലവുമുണ്ട്. ഇലയുടെ നീര് ചുമയ്ക്കെതിരെ ഉപയോഗിക്കുന്നു. [3]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുളപ്പുന്ന&oldid=3997114" എന്ന താളിൽനിന്ന് ശേഖരിച്ചത്