വങ്കണ
(വല്ലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
വങ്കണ | |
---|---|
![]() | |
വങ്കണമരത്തൈ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. brachiata
|
ശാസ്ത്രീയ നാമം | |
Carallia brachiata (Lour.) Merr. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഒരിനം മരമാണ് വങ്കണ അഥവാ വല്ലഭം (ശാസ്ത്രീയനാമം: carallia brachiata). കരക്കണ്ടൽ, വറങ്ങ് എന്നെല്ലാം അറിയപ്പെടുന്നു. 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷം. ഇലകൾക്ക് കാഴ്ചയിൽ കുടംപുളിയുടെ ഇലയുമായി നല്ല സാമ്യമുണ്ട്. കാതലിന് മഞ്ഞ് കലർന്ന ചുവപ്പുനിറമാണ്. ബലവും ഈടുമുണ്ട്. വെങ്കണ്ണനീലി ( Blue Tiger Moth - Dysphania percota) എന്ന ശലഭത്തിന്റെ മാതൃസസ്യമാണിത്. കായയും കുരുക്കളും തിന്നാൻ കൊള്ളും. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ നെയ്‌ക്ക് പകരമായി കർണ്ണാടകയിൽ ഉപയോഗിക്കുന്നു. വിവിധതരം ഔഷധങ്ങളായി ഈ മരം ഉപയോഗിച്ചുവരുന്നു[1].
ചിത്രശാല[തിരുത്തുക]
വങ്കണയുടെ ഇലയിലിരിക്കുന്ന വെങ്കണ്ണനീലിയുടെ ലാർവ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വസ്തുതകൾ
- ചിത്രങ്ങളും വിവരങ്ങളും
- ഔഷധവിവരങ്ങൾ
- http://www.pngplants.org/PNGtrees/TreeDescriptions/Carallia_brachiata_Lour_Merr.html
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014682
- ചിത്രങ്ങൾ
![]() |
വിക്കിസ്പീഷിസിൽ Carallia brachiata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Carallia brachiata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |