മലയകത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയകത്തി
പഴങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. montana
Binomial name
Diospyros montana
B.Heyne ex A.DC.
Synonyms
 • Diospyros auriculata Wight ex Hiern
 • Diospyros bracteata Roxb.
 • Diospyros calcarea Fletcher
 • Diospyros calycina Bedd.
 • Diospyros cordifolia Roxb.
 • Diospyros dioica Span.
 • Diospyros glauca Rottler
 • Diospyros goindu Dalzell
 • Diospyros heterophylla Wall. ex G.Don
 • Diospyros humilis Bourd.
 • Diospyros kanjilalii Duthie
 • Diospyros microcarpa Span.
 • Diospyros montana f. cordifolia (Roxb.) Hiern
 • Diospyros montana var. cordifolia (Roxb.) Hiern
 • Diospyros orixensis Klein ex Willd.
 • Diospyros pubicalyx Bakh.
 • Diospyros punctata Decne.
 • Diospyros rugosula R.Br.
 • Diospyros waldemarii Klotzsch

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മലയകത്തിത്തൊലി, മഞ്ഞക്കാര, മുൾപ്പനച്ചി എന്നെല്ലാം അറിയപ്പെടുന്ന മലയകത്തിയുടെ (ശാസ്ത്രീയനാമം: Diospyros montana) എന്നാണ്. 15 മീറ്ററോളം വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് ഇളം കറുപ്പ് നിറമാണ് . കായയ്ക്ക് ദുർഗന്ധമുണ്ട്. മൂത്ത ഫലത്തിന് ചുവന്ന നിറം. അതിനു കയ്പ്പുണ്ടാകും. വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു[1]. ഔഷധസസ്യമാണ്. ഇളംകൂമ്പുകൾ വേവിച്ചുതിന്നാറുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഇതിന്റെ വിറക് കത്തിക്കാറില്ലത്രേ. തടിക്ക് ഔഷധഗുണമുണ്ട്[2].

കുറിപ്പ്[തിരുത്തുക]

മലയകത്തിയും മെരുവാലവും ഒരേ മരത്തിന്റെ പര്യായങ്ങൾ ആണെന്ന് ഇവിടെ Archived 2021-01-24 at the Wayback Machine. കാണുന്നുണ്ടെങ്കിലും തമ്മിൽ വ്യത്യാസമുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ വെവ്വേറേ ലേഖനങ്ങൾ ആക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-04. Retrieved 2012-11-12.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-11-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലയകത്തി&oldid=3987313" എന്ന താളിൽനിന്ന് ശേഖരിച്ചത്