കാരക്കൊങ്ങ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കാരക്കൊങ്ങ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. erosa |
| Binomial name | |
| Hopea erosa (Beddome) van Slooten | |
| Synonyms | |
| |
പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലും ആനമലയിലും വയനാട്ടിലും കണ്ടുവരുന്ന അതീവവംശനാശഭീഷണിയുള്ള ഒരു തദ്ദേശീയ വൃക്ഷമാണ് കാരക്കൊങ്ങ് (ശാസ്ത്രീയനാമം: Hopea erosa). 18 മീറ്ററോളം ഉയരം വയ്ക്കും. 700 മീറ്ററോളം ഉയരമുള്ള നിത്യഹരിതവനങ്ങളിലാണ് കണ്ടുവരുന്നത്. Balanocarpus erosa എന്നും പേരുണ്ട്[1]. അത്യപൂർവ്വമായ ഈ മരത്തെപ്പറ്റി വളരെക്കുറച്ച് കാര്യങ്ങളേ അറിവുള്ളൂ.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-27.
- ↑ http://biodiversity.mongabay.com/animals/h/Hopea_erosa.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]