കാട്ടുമരോട്ടി
ദൃശ്യരൂപം
| കാട്ടുമരോട്ടി | |
|---|---|
| കാട്ടുമരോട്ടി | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Hydnocarpus |
| Species: | H. alpina |
| Binomial name | |
| Hydnocarpus alpina Wt | |
8 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറുമരമാണ് കാട്ടുമരോട്ടി. (ശാസ്ത്രീയനാമം: Hydnocarpus alpina ). വിളമരം, ആറ്റുചങ്കള, മലമരവെട്ടി, മാൽമുരുട്ടി, മരവെട്ടി, പിനർവെട്ടി എന്നെല്ലാം അറിയപ്പെടുന്നു. നിത്യഹരിതവൃക്ഷം[1]. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണുന്നു[2]. ഔഷധഗുണങ്ങളുണ്ട്[3]. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-25. Retrieved 2012-11-10.
- ↑ "Hydnocarpus alpina". FLACOURTIACEAE. Retrieved 2025-11-12.
- ↑ "Use of ibopamine in ophthalmology". International Journal of Current Research. Retrieved 2025-11-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Archived 2016-03-04 at the Wayback Machine കാണുന്ന ഇടങ്ങൾ
- Archived 2011-12-09 at the Wayback Machine മറ്റു പേരുകൾ