ഞാറ (കാട്ടുഞാവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞാറ (മരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഞാറ
Syzygium caryophyllatum 06.JPG
കാട്ടുഞാവൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. caryophyllatum
Binomial name
Syzygium caryophyllatum
(L.) Alston
Synonyms
  • Calyptranthes caryophyllata (L.) Pers.
  • Eugenia caryophyllaea Wight
  • Eugenia corymbosa Lam.
  • Jambosa caryophyllata (L.) Bedevian [Invalid]
  • Myrtus caryophyllata L.
  • Syzygium caryophyllaeum Gaertn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഞാവലിന്റെ വർഗ്ഗത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ചും ശ്രീലങ്കയിൽ കാണപ്പെടുന്ന ഒരിനം ചെറിയ മരമാണ് ഞാറ. (ശാസ്ത്രീയനാമം: Syzygium caryophyllatum). ഏഴു മീറ്ററോളം ഉയരം വയ്ക്കും. [1] വംശനാശഭീഷണിയുണ്ട്. കുറുങ്കനി, ചെറുഞാറ എന്നെല്ലാം അറിയപ്പെടുന്നു. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഞാറ_(കാട്ടുഞാവൽ)&oldid=3632603" എന്ന താളിൽനിന്ന് ശേഖരിച്ചത്