ഞാഴൽ
ദൃശ്യരൂപം
| ഞാഴൽ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. macrophylla |
| Binomial name | |
| Callicarpa macrophylla Vahl | |
| Synonyms | |
| |
ഒരു ഔഷധ സസ്യയിനമാണ് ഞാഴൽ (ശാസ്ത്രീയനാമം: Callicarpa macrophylla). ചെറുമരമായ ഞാഴൽ 6 മീറ്റർ വരെ ഉയരം വയ്ക്കുന്നു. റോസ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. പരിപ്പോടു കൂടിയ മാംസളമായ ചെറിയ ഫലമാണുള്ളത്[1]. പൊള്ളൽ, ആർത്രൈറ്റിസ്, മുഖത്തെ കറുത്ത പാടുകൾ, അൾസർ എന്നിവയുടെ ചികിത്സയ്ക്കായി പൂക്കളും ഫലവും ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Callicarpa macrophylla എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Callicarpa macrophylla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.